Browsing category

Football

ഓണത്തിന് ബ്ലാസ്റ്റേഴ്‌സ് കണ്ണീർ.. തോറ്റമ്പി ബ്ലാസ്റ്റേഴ്‌സ്!!2-1ന് ജയിച്ചു പഞ്ചാബ്

പുത്തൻ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലും തോൽവിയോടെ മാത്രം തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ആദ്യത്തെ മത്സരത്തിൽ പഞ്ചാബ് ടീമിനോടാണ് 2-1ന് തോൽവി വഴങ്ങിയത്.ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് പാളിച്ചകളാണ് തോൽവി ക്ഷണിച്ചു വരുത്തിയത്.