Browsing category

Food

മ,രിക്കുവോളം മടുക്കൂലാ മക്കളെ ഈ രുചി ! ഈ മീൻ എപ്പോ കിട്ടിയാലും ഇനി വിടരുത്! ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!!

Manthal (also known as Nangu, or dried sole fish) curry offers several health benefits due to its high protein and nutrient content. It is a good source of protein, essential for building and repairing tissues. It is also rich in omega-3 fatty acids, particularly EPA and DHA, which are beneficial for heart health, brain function, […]

വീട്ടിൽ നമുക്കും ഉണ്ടാക്കാം ,വിശ്വാസം വരുന്നില്ലേ ? നല്ല മൊരിഞ്ഞ എളുപ്പം തയ്യാറാക്കാവുന്ന ബനാന റോൾസ് തയ്യാറാക്കാം

കുട്ടികൾ തയ്യാറാക്കി കൊടുക്കാം കിടിലൻ രുചിയിൽ ബനാന റോൾസ്. വിരുന്നുകാര് ഇനി നിങ്ങളോട് പറയും വൗ. Ingredients ഏത്തക്ക തൊലികളഞ്ഞ് നന്നായി കുഴയ്ക്കുക. നെയ്യ് ചൂടാക്കി ഇതിൽ ഏത്തക്ക, പഞ്ചസാര, തേങ്ങ ചേർത്ത് വളർത്തുക. മൂന്ന് നാല് മിനിറ്റ് വേവിക്കുക തണുത്ത ശേഷം ചെറിയ ചെറിയ റൂൾസ് ഉണ്ടാക്കുക വിശദമായി അറിയാം ,വീഡിയോ കണ്ടു വീട്ടിലും ഉണ്ടാക്കാം ,വീഡിയോ മുഴുവൻ കാണുക

നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി അരച്ച് നോക്കൂ, ഒരു കിണ്ണം ചോറുണ്ണാം

വ്യത്യസ്തമായ രുചികൾ തേടി പോകുമ്പോൾ നാം മറന്ന് പോകുന്ന ഒരു കാര്യമാണ് നമ്മുടെ ആരോഗ്യം. എന്നാൽ ഇനി അതിനെ പറ്റി ഓർത്ത് ടെൻഷൻ വേണ്ടാ. നെല്ലിക്ക ഉപയോഗിച്ച് ഇതാ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു വിഭവം വെറും 3 മിനുട്ടിൽ. Ingredients : നെല്ലിക്ക ചമ്മന്തിക്ക് വേണ്ടി ആദ്യം 2 വലിയ നെല്ലിക്ക കുറുവെല്ലാം കളഞ്ഞ് കട്ട്‌ ചെയ്ത് എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഈ നെല്ലിക്ക ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. ശേഷം […]

രണ്ടേ 2 മിനിറ്റിൽ പ്രഷർ കുക്കറിൽ നല്ല പെർഫെക്റ്റ് അവിയല്‍ റെഡി പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ ഒറ്റ വിസിൽ മാത്രം മതി, കല്യാണ സദ്യയിലെ രുചികരമായ അവിയൽ തയ്യാറാക്കാം

രുചിയൂറും പ്രഷർ കുക്കർ അവിയല്‍. പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ റെഡി. സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; കല്യാണ സദ്യയിലെ രുചികരമായ അവിയൽ. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ പ്രധാന വിഭവം അവിയൽ തന്നെയാണ്. അവിയൽ വളരെ എളുപ്പമാണെങ്കിൽ പോലും കുഴഞ്ഞു പോകുന്നു എന്നു അധികം സമയം വേണമെന്ന് പച്ചക്കറി വേകാൻ എടുക്കുന്ന ആ ഒരു സമയം പോകും […]

മാവിൽ ഈ ഒരൊറ്റ സൂത്രം ചെയ്താൽ മാത്രം മതി , സോഫ്റ്റ് പാലപ്പം റെഡി! ഇതാണ് ജനലക്ഷങ്ങൾ ഏറ്റെടുത്ത കാറ്ററിഗ് പാലപ്പത്തിന്റെ ആർക്കും അറിയാത്ത വിജയ രഹസ്യം!!

എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം […]

പഴുത്ത തക്കാളി കുക്കറിൽ ഇട്ടുനോക്കൂ , ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി കൊണ്ട് ഇപ്പോൾ തന്നെ ഇങ്ങനെ ചെയ്തു നോക്കൂ

തക്കാളി കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും! പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ! ഇന്ന് നമ്മൾ തക്കാളി കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിനായി നമുക്ക് 1 1/2 kg പഴുത്ത തക്കാളിയാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തക്കാളി കഴുകിവൃത്തിയാക്കി നാലായി മുറിച്ചെടുത്ത് ഒരു കുക്കറിലേക്കിടുക. ഇനി ഇതിലേക്ക് ചെറിയ കപ്പ് വെള്ളം ഒഴിച്ച് കുക്കർ മൂടി 4 […]

വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ആലൂ പറാത്ത തയ്യാറക്കാം

ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെറെസിപി നോക്കിയാലോ. ആവശ്യമുള്ള ചേരുവകൾ ഫില്ലിങ്ങിന് പാചക രീതി ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് […]

അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ

Ingredients ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ചുടാക്കുക. ഇതിലേക്ക്  നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചപ്പയർ, മുരിങ്ങയിക്കാ, ക്യാരറ്റ്, ചേന പച്ചകായ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന  ചിരകിയ തേങ്ങയും, വെളുത്തുള്ളിയും, ചുമന്നുള്ളിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം നന്നായി വെന്തു വന്നിരിക്കുന്ന പച്ചക്കറിയിലേക്ക് അരച്ചു […]

വെറും മൂന്ന് ചേരുവകൾ കൊണ്ട് റവ കേസരി ദേ റെഡി ,ഇങ്ങനെ ഉണ്ടാക്കിനോക്കിക്കെ

Ingredients മധുരപ്രിയർക്ക് അടിപൊളി പലഹാരം ഇതാ. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി എന്നിവ വഴറ്റി മാറ്റിവെക്കുക. ഇതേ പാനിലേക്ക് റവ ഒന്ന് ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിക്കുക. ചെറു തീയിൽ റവ വെള്ളത്തിൽ കിടന്നു വേവട്ടെ. പഞ്ചസാര ഒന്നര കപ്പും ഏലക്കാപൊടിയും ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക, അല്ലെങ്കിൽ അടിയിൽ പിടിക്കുന്നതാണ്. കുറുകിവരുമ്പോൾ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി ചേർക്കുക. രുചികരമായ കേസരി തയ്യാർ.

ബാക്കിവന്ന ചോറ് ഇനി വെറുതെ കളയേണ്ട!, എത്ര തിന്നാലും കൊതിതീരാത്ത ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം! | Special Breakfast Recipie with Rice

Special Breakfast Recipie with Rice: : ഉച്ചക്കോ, രാത്രിയോ ഒക്കെ തയ്യാറാക്കുന്ന ചോറ് ബാക്കി വരുന്നത് മിക്ക വീടുകളിലെയും ഒരു പതിവായിരിക്കും. കൂടുതൽ അളവിൽ ചോറ് ബാക്കിയാകുമ്പോൾ അത് തിളപ്പിച്ച് ഉപയോഗിക്കുകയായിരിക്കും കൂടുതലായും ചെയ്യുന്നത്. അതല്ലെങ്കിൽ ചോറിൽ വെള്ളമൊഴിച്ച് പിറ്റേദിവസം കഴിക്കുന്ന പതിവും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]