ചിക്കൻ വീട്ടിൽ ഇതുപോലെ ഉണ്ടാക്കിയാൽ രുചി അറിഞ്ഞു ഞെട്ടും മക്കളെ! എത്ര തിന്നാലും കൊതി തീരില്ല ,ചിക്കൻ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!!
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കുമല്ലോ ചിക്കൻ കറി. എന്നാൽ മിക്ക വീടുകളിലും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെയായിരിക്കും സ്ഥിരമായി ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ഇടുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, […]