Browsing category

Food

അവിലും മുട്ടയും ഇരിപ്പുണ്ടോ.? ഇപ്പോൾ തന്നെ തയ്യാറാക്കാം രുചിയുള്ള സ്പെഷ്യൽ സ്നാക്ക്

ചായയോടൊപ്പം നാലുമണി പരിഹാരത്തിന് എന്ത് സ്നാക്ക് ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല കുട്ടികൾക്കെല്ലാം ഇതിന്റെ രുചി […]

1 സ്പൂൺ റാഗി ദിവസവും ഇങ്ങനെ കഴിച്ച നോക്കൂ, റാഗി കൊണ്ടൊരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കി കഴിച്ചുനോക്കൂ

സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ingredients ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. രണ്ട് പേർക്ക് കുടിക്കാൻ പറ്റിയ അളവിലാണ് നമ്മളിത് തയ്യാറാക്കുന്നത്. ഇവിടെ […]

രുചികരം ,ഉപ്പിലിട്ടതിന്റെ ആ രഹസ്യം ഇതാ; ഇന്ന് ഉപ്പിലിട്ടാൽ ഇനി ഇന്ന് തന്നെ കഴിക്കാം‌, ഈ ചേരുവ കൂടി ചേർത്ത് ഉപ്പിലിട്ടാൽ ഇരട്ടി രുചി.!! Uppilittathu Recipe

കിടിലൻ രുചിയിൽ ഉപ്പിലിട്ടത് തയ്യാറാക്കാം. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഓരോ സീസണും അനുസരിച്ചുള്ള കായ്ഫലങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ട്. വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉപ്പിലിടാനായി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മധുരമുള്ളതും, പുളി ഉള്ളതും എല്ലാം മിക്സ് ചെയ്ത് ഇടുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതിനാൽ […]

ശരീരത്തിന് ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients Learn How to make ധാരാളം ധാതുക്കൾ നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രോക്കോളി സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിട്ടുമാറാത്ത പല രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.മുകളിൽ പറഞ്ഞ അളവിൽ പ്രകാരം എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഗ്ലാസ്സിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിക്കാം. Benefits of Broccoli Smoothie Recipe

ചൂടിന് കുളിരേകാൻ കരിമ്പിൻ ജ്യൂസ് തയ്യാറാക്കിയാലോ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients കരിമ്പ് തോൽ കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷ്ങ്ങളാക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ പഞ്ചസാര, ഇഞ്ചി – ചെറിയ കഷ്ണം,ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ അടിച്ച് എടുക്കുക. അരിപ്പയിൽ അരിച്ചു എടുക്കുക. ആരോഗ്യകരമായ ഫ്രഷ് കരിമ്പിൻ ജ്യൂസ് തയ്യാർ. വിരുന്നുകാർ സൽക്കരിക്കാം ഫ്രഷ് ആയി.വിശദമായി തയ്യാറാക്കുന്ന രീതി അറിയാം ,വീഡിയോ കാണുക Health Benefits Of Sugarcane Juice Recipe :

മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ തയ്യാറാക്കി നോക്കിയാലോ .!! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി

Brinjal fry is a popular South Indian dish made with brinjals (eggplants) and spices. Here’s a simple recipe: സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് […]

ഒരു കപ്പ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ ചായക്കടി റെഡി!!! ഈ രുചിയിൽ ഉണ്ടാക്കൂ

നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്. മുട്ടയും ഗോതമ്പ് പൊടിയും കൊണ്ട് ഒരു കിടിലൻ നാല് മണി പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാ Ingredients : ആദ്യമായി മൂന്ന് മുട്ട എടുത്ത് പുഴുങ്ങിയെടുക്കണം. ഒരു […]

തൈരും ഈ ചേരുവയും കൂടി മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിൽ കപ്പലോടും രുചിയിൽ സ്പെഷ്യൽ വിഭവം റെഡി

Ingredients ആദ്യം മിക്സി ജാറിൽ ആവശ്യത്തിന് മോര് ഒഴിക്കുക. ശേഷം രണ്ട് പച്ചമുളകും കുറച്ച് ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. എല്ലാം കൂടി ചേർത്ത്ൽ അരച്ചെടുത്തൽ മോരു കറിക്ക് നല്ല രുചിയാണ്. എന്നാൽ ആരും അങ്ങനെ ചെയ്യുന്നില്ല എന്നതാണ് സത്യം. അല്പം ഉപ്പ് ചേർത്ത് നന്നായി അരക്കുക. അരച്ചതിന് ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ഒന്ന് കറക്കിയെടുക്കാം. ഇനി നിങ്ങൾ കറി ഉണ്ടാക്കുന്ന പാനിൽ എണ്ണ ചൂടാക്കി കടുക്, […]

വെറും 10 മിനുട്ട് ധാരാളം , കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ

വിശേഷദിവസങ്ങളിൽ പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എങ്കിൽ വിരുന്നുക്കാരെ സൽക്കരിക്കാനും വിശേഷ ദിവസങ്ങളിൽ വിളമ്പാനും അടിപൊളി പലഹാരം തയ്യാറാക്കിയാലോ? കറുമുറെ കൊറിക്കാം കിടിലൻ കളിയടക്ക റെസിപ്പി. Ingredients ആദ്യം നല്ല ഫൈനായ 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക.ഒരു മിക്‌സിയുടെ ജാറിൽ അര കപ്പ് തേങ്ങ,1 ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് തരിയോട് കൂടെ അരച്ച് എടുക്കുക. ഇനി അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ്, ഈ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം […]

മരി ക്കുവോളം മടുക്കൂലാ മക്കളെഈ രുചി ! പൊടിപുളി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചോറുതീരുന്ന വഴി അറിയില്ല!!

എല്ലാദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രീതികളിലുള്ള കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കാനുള്ള എളുപ്പം കാരണം കൂടുതലായും മോരുകറി, രസം പോലുള്ള കറികൾ ആയിരിക്കും കൂടുതലായും ചോറിനായി തയ്യാറാക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കുന്നതിന് മുൻപ് വഴുതനങ്ങ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. പിന്നീട് ഒരു പാൻ അടുപ്പത്ത് […]