റവയും പഴവും ഉണ്ടോ? ആരും കൊതിക്കുന്ന രുചിയിൽ നാലുമണി പലഹാരം തയ്യാറാക്കാം
റവയും പഴവും ഉണ്ടെങ്കിൽ നിങ്ങൾക്കൊരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഒരു ഇടത്തരം വലുപ്പമുള്ള അത്യാവശ്യം പഴുത്ത നേന്ത്രപ്പഴവും അര കപ്പ് റവയുമാണ്. ആദ്യം തന്നെ പഴം നേർത്ത കഷണങ്ങളായി മുറിക്കുക. ഒരു പഴത്തിൽ നിന്നും എട്ട് പീസ് മുറിച്ചെടുക്കണം. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ മീഡിയം തീയാക്കിയ ശേഷം പഴം നിരത്തി നന്നായി ചൂടാക്കി എടുക്കുക. ഇത് തണുക്കുന്ന സമയം കൊണ്ട് റവ മുഴുവനായി ഒരു മിക്‌സിയുടെ ജാറിലേക്ക് മാറ്റുക.ഇതിലേക്ക് ഒരു […]