കഞ്ഞിക്കൊപ്പം ബെസ്റ്റ് കോംബോ! ഉണക്ക മീൻ ഇത്പോലെ ഒന്ന് കറക്കിനോക്കൂ !
Ingredients Learn How to make This Recipe ഉണക്കമീൻ നന്നായി കഴുകി മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരക്കൻ. ശേഷം 3 സവാളയും 2 പച്ചമുളകും ചെറുതായി അരിയുക. അതിനു ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക, അരച്ച് വെച്ച മീൻ ചേർത്ത് നന്നായി ഇളക്കുക. ഗോൾഡൻ നിറം ആകുന്നത് വരെ ഉയർന്ന തീയിൽ ഫ്രൈ ചെയ്യുക. രണ്ട് സ്പൂൺ ചുവന്ന കശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക. […]