Browsing category

Food

ഈ വേനൽ കാലത്തിൽ ,എല്ലാ ക്ഷീണത്തിനും ഇതൊരു ഗ്ലാസ് മതി,ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Ingredients Learn How to make പേരക്ക തൊലി കളയാതെ തന്നെ ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ബേസിൽ സീഡ് പൊങ്ങാനായി കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കണം. ശേഷം ഒരു മിക്സി ജാറിൽ പേരക്ക, പഞ്ചസാര, ചെറുനാരങ്ങാ നീര്, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെള്ളം ഒരു ഗ്ലാസ് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ബാക്കി വരുന്ന 2 ഗ്ലാസ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അരിപ്പ വെച്ച് അരിച്ച് മറ്റൊരു ജാറിലേക്ക് മാറ്റുക. ഇനി ബേസിൽ […]

ചക്കക്കുരു ഇങ്ങനെ മിക്സിയിൽ കറക്കൂ.. എത്ര തിന്നാലും മതിയാവില്ല ..ഈ രുചി മറക്കില്ല , ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.ഇങ്ങനെ ഉണ്ടാക്കൂ !!

ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം Ingredients ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുത്ത് വേവിക്കണം. […]

2തക്കാളി ഉണ്ടോ? വളരെ പെട്ടെന്നൊരു ഒഴിച്ച് കറി, കിടിലൻ രുചിയോടെ കറി തയ്യാർ

Ingredients How to make തക്കാളി, ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ പ്രഷർ കുക്കറിൽ ചേർത്ത് 2 മിനിറ്റ് വേവിക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. റൈസ് കുക്കർ തുറന്ന് അരപ്പ് കൂടി ചേർത്ത് ഇളക്കുക, അല്പം വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് ഇളക്കുക. കാശ്മീരി കുരുമുളക് പൊടി […]

ചെറുപഴം മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുക്കൂ; ചെറുപഴം കൊണ്ട് 2 മിനിറ്റിൽ രുചിയൂറും പലഹാരം റെഡി.!!

Easy Cherupazham Coconut Snack Recipe : മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ചെറുപഴമുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചെറുപഴവും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും നാലുമണി പലഹാരം. അപ്പോൾ എങ്ങിനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത്‌ എന്ന് നോക്കിയാലോ. Ingredients ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാല് ചെറുപഴം ഇടുക. ചെറുപഴത്തിന് പകരം പഴുത്ത നേന്ത്രപ്പഴം ഉപയോഗിക്കാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ […]