Browsing category

Food

മായമില്ലാത്ത സാമ്പാർ പൊടി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ റെഡിയാക്കാം

Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. Ingredients പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് […]

അഞ്ച് മിനിറ്റിൽ നല്ല നാടൻ മോര് കറി റെഡി .!! ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും ,രുചി ഒരിക്കലും മറക്കില്ല

Kerala Style Tasty Moru Curry Recipe malayalam : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.അതിനായി 2 കപ്പ്‌ തൈരും […]

പഴുത്ത് കറുത്ത നേന്ത്രപ്പഴം കൊണ്ട് പഞ്ഞി പോലൊരു മധുര വട തയ്യാറാക്കാം

വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നിങ്ങളുടെ അടുക്കളയിൽ പഴുത്ത് തൊലി കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇനി കളയേണ്ടതില്ല, അതുകൊണ്ട് രുചികരമായ ഒരു വിഭവം തയ്യാറാക്കാം. പഴുത്തു കറുത്ത നേന്ത്രപ്പഴം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ആയ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. Ingredients ആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഈ പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത നേന്ത്രപ്പഴം […]

ചക്ക ഉപയോഗിച്ച് രുചിയേറും മുറുക്ക് തയ്യാറാക്കി എടുക്കാം

ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്ത് മാറ്റി വയ്ക്കണം. അതിനുശേഷം വൃത്തിയാക്കി വെച്ച ചുളകൾ ഒരു കുക്കറിലേക്ക് ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് 4 […]

കടലയും അരിയും എടുക്കാനുണ്ടോ ?എളുപ്പം ഉണ്ടാക്കാം ,ഈ സ്നാക്ക് റെസിപ്പി

തീൻ മേശകളെ രുചിവൈവിധ്യങ്ങൾ കൊണ്ട് നിറക്കുന്നതിൽ പ്രധാനിയാണ് പലഹാരങ്ങൾ. രുചിയേറിയ പലഹാരങ്ങൾ വിവിധ തരത്തിൽ തയ്യാറാക്കാറുമുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നതും അത്തരമൊരു കിടിലൻ പലഹാരമാണ്. ബ്രേക്ക് ഫാസ്റ്റായിട്ടൊ സ്നാക്കായിട്ടോ ഒക്കെ കഴിക്കാൻ പറ്റിയ ഈ പലഹാരത്തിലെ താരങ്ങൾ നമ്മുടെ കടലയും അരിയുമാണ്. ഇവ രണ്ടും വച്ച് ഉണ്ടാക്കിയെടുക്കുന്ന ഈ പലഹാരം മിക്ക വീട്ടമ്മമാർക്കും ഒരു പുതിയ അറിവായിരിക്കും അല്ലേ??? ഇതിനായി നമ്മൾ നന്നായി കഴുകിയെടുത്ത ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത ഒരു കപ്പ് […]

ഒരിക്കലും നിങ്ങൾ ഇങ്ങനെ പരീക്ഷിച്ചു കാണില്ല,ഈ ചൂട് കാലത്ത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ .. സൂപ്പർ ടേസ്റ്റ് ഉറപ്പാണ്

വ്യത്യസ്ത രുചിയികളിലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുപോലെ ബേക്കറികളിൽ നിന്നും മറ്റും ലഭിക്കുന്ന മധുര പാനീയങ്ങളും, സ്നാക്കുകളും വീട്ടിൽ പരീക്ഷിച്ചു നോക്കുന്ന പതിവും പലർക്കും ഉള്ളതാണ്. അത്തരം പരീക്ഷണങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ബബ്ബിൾ കോഫിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബബിൾ കോഫി തയ്യാറാക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മധുരമുള്ള 10 ചക്കച്ചുളകൾ എടുത്ത് അതിന്റെ തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി […]

വെറും 5 മിനിറ്റ് മാത്രംധാരാളം : അവൽ ഉപയോഗിച്ച് ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കി എടുക്കാം

Crispy Aval Snack Recipe: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ വെള്ളമൊഴിച്ച് 5 മിനിറ്റ് നേരം കുതിർത്താനായി വെക്കണം. അതിനു ശേഷം അവലിലെ വെള്ളം […]

ആരും കൊതിക്കുന്ന രുചിയിൽ ഇഞ്ചി തൈര് തയ്യാറാക്കാം !! ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. 2 വ്യത്യസ്ത തരത്തിൽ ഇഞ്ചി തൈര് റെഡി

എല്ലാദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും രണ്ട് രീതികളിൽ ഇഞ്ചി തൈര് തയ്യാറാക്കാവുന്നതാണ്. ഒന്ന് തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന കറി, മറ്റൊന്ന് തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ഇഞ്ചി തൈര്. ഇതിൽ തേങ്ങ […]

കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസം

Sadhya Special Parippu Paysam Recipe : ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച്‌ കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌ സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം തന്നെയാണ്, പരിപ്പ് പ്രഥമൻ. കുക്കറിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണിത്. ആദ്യം നമ്മൾ 240 ഗ്രാം കപ്പിൽ ഒരു കപ്പ് ചെറുപയർ പരിപ്പ് എടുത്ത് […]

1 കപ്പ് പച്ചരി മാത്രം മതി , പച്ചരി കൊണ്ട് നല്ല രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Soft Kalathappam Easy Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു […]