കിടിലൻ രുചിയിൽ ഒരു നാടൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും മാത്രം ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് നമ്മുടെയെല്ലാം മനസ്സിൽ ഉണ്ടെങ്കിലും കൂടുതൽ പണിപ്പെടാൻ ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു നാടൻ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും രണ്ട് വെളുത്തുള്ളിയും, കുറച്ച് ജീരകവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് […]