Browsing category

Food

വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ

നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ […]

ആർക്കും ഉണ്ടാക്കാം ,എന്തെളുപ്പം ..ഈ സൂത്രം അറിയാതെ പോയല്ലോ :എണ്ണയില്ലാ കുഞ്ഞപ്പം.. വളരെ പെട്ടെന്ന് റെഡിയാക്കാം.!!

healthy snacks , easy dinner ideas : ചില ഹോട്ടലുകളിലെ ഭക്ഷണം എന്നും കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. അവിടത്തെ ഭക്ഷണത്തിനു ആ ഹോട്ടലിന്റെ പേര് ചേർത്ത് തന്നെ ആണ് അവിടത്തെ വിഭവങ്ങളും അറിയപ്പെടുന്നത്. ആനന്ദ് ഭവൻ, ഉഡുപ്പി, ശരവണ ഭവൻ, കോഫീ ഹൗസ് എന്നിവ അവയിൽ ചിലത് ആണ്. വെജിറ്ററിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഹോട്ടൽ ആണ് ശരവണ ഭവൻ. അവിടത്തെ വെജിറ്റബിൾ കുറുമ,തക്കാളി ചട്ണി എന്നിവ വളരെ പ്രസിദ്ധമായ വിഭവങ്ങൾ ആണ്. എന്നാൽ […]

ഇങ്ങനെ ഉണ്ടാക്കൂ ,രുചി ആരും മറക്കില്ല : രുചികരമായ വൻപയർ പായസം തയാറാക്കാം

Ingredients ഒരു കപ്പ് വൻപയർ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. നല്ല വെള്ളം ചേർത്ത് ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. കുതിർത്ത വൻപയർ കുക്കറിലേക്ക് ചേർക്കാം ഒരു കപ്പ് വെള്ളം ചേർക്കാം. കരടച്ച് അഞ്ചു വിസിൽ വരുന്നത് വരെ വേവിക്കുക. 300 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളം ശർക്കരപ്പാനി ആക്കി എടുക്കാം ഒരു കപ്പ് തേങ്ങ ആവശ്യത്തിന് ഏലക്കായ ചതച്ചെടുക്കുക. പയർ നന്നായി ബന്ധു വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക വേണ്ടി 50 ശതമാനം ഉടച്ചെടുക്കാം. അടിച്ചെടുത്ത […]

പച്ചക്കായ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ഇതുവരെ അറിയാതെ പോയല്ലോ ഈ ഉണ്ടാക്കുന്ന രീതി

Ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ മൂന്നോ സ്ലൈസുകൾ ആയി മുറിച്ചെടുത്ത് മാറ്റി വെക്കുക. കായയുടെ കറ പൂർണമായും പോയി കിട്ടാനായി കായക്കഷണങ്ങൾ മഞ്ഞളിട്ട വെള്ളത്തിൽ വേണം ഇട്ടുവെക്കാൻ. കറ നല്ല രീതിയിൽ പോയിക്കഴിഞ്ഞാൽ ഓരോ കഷണങ്ങളായി എടുത്ത് അവയെ വീണ്ടും നാലോ അഞ്ചോ നീളത്തിലുള്ള പീസുകളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. ഇത്തരത്തിൽ എല്ലാ സ്ലൈസുകളും ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് […]

ആർക്കും ഉണ്ടാക്കാം ,എന്തെളുപ്പം : എണ്ണയില്ലാ കുഞ്ഞപ്പം.. വെറും 5 മിനിറ്റിൽ റെഡിയാക്കാം

Kunjappam is a traditional Kerala dish, often served as a snack or breakfast item. It’s a sweet, deep-fried doughnut-like treat made with rice flour and jaggery. Here’s a simple recipe: എല്ലാദിവസവും രാവിലെ ദോശയും ഇഡ്ഡലിയും സ്ഥിരമായി കഴിച്ചു മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. […]

അവൽ വീട്ടിൽ ഇരിപ്പുണ്ടോ.!? ഒരു തുള്ളി എണ്ണ വേണ്ട, വെറും 5 മിനിറ്റിൽ അവൽ കൊണ്ട് രുചിയൂറും എണ്ണയില്ലാ പലഹാരം.!!

Jaggery Aval Recipe , aval in english​ : Easy Jaggery Aval Recipe : നമ്മൾ ലഡു ഏറെ ഇഷ്ടപെടുന്നവർ ആണല്ലേ? പക്ഷേ ലഡുവിൽ എല്ലാം എണ്ണ വളരെ കൂടുതൽ ആണല്ലോ? അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തെ വളരെ ദോഷമായി ബാധിക്കാർ ഉണ്ടല്ലേ ?? എന്നാൽ ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന 3 ചേരുവകൾ മാത്രം ഉള്ള എണ്ണ ഉപയോഗിക്കാതെ ഒരു ലഡു ഉണ്ടാക്കി നോക്കിയാലോ? ഒരു പാത്രത്തിലേക്ക് ഒരു […]

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ ,നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി

പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് മിക്സ് […]

കടലയും മുട്ടയും കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കടല കൊണ്ടൊരു ടേസ്റ്റി സ്നാക്ക് തയ്യാറാക്കാം

കടല ഉപയോഗിച്ച് കറികളും മറ്റു വിഭവങ്ങളുമെല്ലാം സ്ഥിരമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അധികമാരും ചിന്തിക്കാത്ത കടലവച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ കടല നന്നായി കുതിർത്ത ശേഷം വേവിച്ചെടുത്തത് രണ്ട് മുട്ട, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, കടലമാവ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ […]

ഇറച്ചിക്കറി വരെ മാറി നിൽക്കും, കടല കുക്കറിൽ ഇങ്ങനെ ഇട്ടാൽ അഞ്ചേ 5 മിനുട്ടിൽ അടിപൊളി രുചിയുള്ള കറി റെഡി!

നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കടല നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് കുതിർന്നു […]

കൊതിയൂറും ചമ്മന്തി ഇതുപോലെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ..രഹസ്യ രുചിക്കൂട്ട് അറിയാം !!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശ, ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ചട്നി തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മിക്കപ്പോഴും ഒരേ രീതിയിലുള്ള ചട്നി തന്നെയായിരിക്കും എല്ലാ വീടുകളിലും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരേ രുചിയിലുള്ള ചട്നി തന്നെ സ്ഥിരമായി കഴിക്കുമ്പോൾ എല്ലാവർക്കും മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. അത്തരം മടുപ്പെല്ലാം ഇല്ലാതെ നല്ല രുചികരമായ ചട്നി എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ അടിപൊളി ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല പോലെ […]