Browsing category

Food

പച്ചരി എടുക്കാൻ ഉണ്ടോ? പഞ്ഞി പോലെ കുഴി അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഈ പഞ്ഞി അപ്പത്തിന്റെ രുചി അറിയാം !!

Easy kuzhi Appam Recipe : മിക്ക മലയാളികളും കഴിക്കുന്ന ചായ സമയങ്ങളിലെ ലഘു ഭക്ഷണങ്ങളിൽ ഒന്നാണ് കുഴിയപ്പം. എന്നാൽ ഇനി രാവിലത്തേക്ക് കുഴിയപ്പം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ബജിക്കറി, ചട്നി, ചമ്മന്തി എന്നിവയുടെയെല്ലാം കൂടെ നല്ല കിടിലൻ കോമ്പിനേഷനായ വ്യത്യസ്ഥമാർന്ന ഈ റെസിപ്പി തയ്യാറാക്കാം. ആദ്യമായി ഒന്നര കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലോ അഞ്ചോ മണിക്കൂറോളം […]

കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ,വീട്ടിൽ എളുപ്പം തയ്യാറാക്കാം

Ingredients Learn How to make ഉഴുന്നുപരിപ്പും ചെറുപയറും ഒന്നരകപ്പ് വെള്ളം ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുക. ചൂട് ഒന്ന് ആറിയാൽ അരിപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴക്കുക. ശേഷം സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറക്കുക. ചൂടായ എണ്ണയിൽ സേവനാഴി ചുറ്റിച്ച് പിഴിയുക. ഇരുപുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റം.

എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി ഉണ്ടാക്കാം ,ഇങ്ങനെ തയ്യാറാക്കി നോക്കിക്കേ

നോർത്ത് ഇന്ത്യക്കാരുടെ പ്രധാന ഗോതമ്പ് വിഭവങ്ങളിൽ ഒന്നാണ് പൂരി. ഇപ്പോൾ മലയാളികളുടെയും ഇഷ്ടവിഭവമാണിത്. പാചകം ചെയ്ത ഉടൻ തന്നെ കഴിച്ചില്ലെങ്കിൽ സാധാരണയായി പൂരി കട്ടിയായി തീരാറുണ്ട്. പൂരി തയ്യാറാക്കുമ്പോൾ എണ്ണയിൽ കിടന്നു ധാരാളം എണ്ണ കുടിക്കാറുണ്ട്. അധികം എണ്ണ കുടിക്കാത്ത ബോള് പോലെ പൊന്തി വരുന്ന ക്രിസ്പി ആയ പൂരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. Ingredients ഇവിടെ, പൂരിക്ക് സാധാരണ ഗോതമ്പ് മാവിന് പകരം, റവ ആണ് ഉപയോഗിക്കുന്നത്. ഗോതമ്പിനെക്കാൾ ക്രിസ്പിയും രുചികരവും ആണിത്, പൂരി […]

നേന്ത്രപഴം കറുത്തുപോയോ? കളയല്ലേ ,ഇങ്ങനെ ചെയ്തുനോക്കൂ , കൊതിയൂറും രുചിയിൽ കിടിലൻ പലഹാരം തയ്യാറാക്കാം

നമ്മൾ മലയാളികൾ ഏത്തപ്പഴം ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നു. എന്നാൽ ഏത്തപ്പഴം കൊണ്ട് ഒരു പ്രത്യേക പലഹാരം എങ്ങനെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം, റവ ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി ഇളക്കുക. ഒരു പഴം ബ്ലെൻഡറിൽ ഇട്ട് കഷണങ്ങളാക്കി പേസ്റ്റ് ആക്കുക. റവ മാവിൽ ഈ പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും എണ്ണയിൽ വറുത്ത് […]

സ്‌കൂൾ വിട്ട് വരുമ്പോൾ കുട്ടികളെ ഞെട്ടിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം; ചായ തിളക്കുന്ന നേരത്തിനുള്ളിൽ നമുക്കും തയ്യാറാക്കാം

നാലു മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ingredients ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ്‌ പഞ്ചസാര ഇട്ട് കൊടുക്കാം. ശേഷം അഞ്ച് ഏലക്കായ തൊലി കളഞ്ഞതും കൂടി ചേർത്ത് ഇതെല്ലാം കൂടെ നന്നായി പൊടിച്ചെടുക്കണം. ഒരു ബൗൾ എടുത്ത് അതിലേക്ക് പഞ്ചസാര പൊടിച്ചതും ഒരു പിഞ്ച് […]

രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി സൂത്രം ഇതാ പുറത്തു ,ഇനി അത് രഹസ്യം അല്ല .!! ഇഡ്ഡലി പൊടി ഇതുപോലെ ഉണ്ടാക്കിയാൽ എത്ര കഴിച്ചാലും മതിയാകില്ല മക്കളേ

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. രാമശേരി ഇഡലി പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉണക്കമുളക്, കറിവേപ്പില, […]

Dry grapes benefits | ദിവസവും ഉണക്ക മുന്തിരി കഴിക്കാറുണ്ടോ നിങ്ങൾ.? ഉണക്ക മുന്തിരി സ്ത്രീകൾ ദിവസവും കഴിച്ചാൽ? ഞെട്ടിക്കുന്ന ഗുണങ്ങൾ അറിയാം

ആരോഗ്യം ഉറപ്പാക്കാനുള്ള മികച്ച ഉപാധിയാണ് ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സുകൾ കൂടുതലായും ഉൾപ്പെടുത്തുക എന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പലവിധ രോഗങ്ങളെ അതി ജീവിക്കാനും ആരോഗ്യമുള്ള ജീവിതശൈലിയ്ക്കും ഇത് നിങ്ങൾക്ക് സാധിക്കും. പോഷക സമൃദ്ധമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിക്ക് ഗുണങ്ങൾ ഏറെയാണ് എങ്കിലും പലർക്കും അത് അറിയില്ല എന്നതാണ് സത്യം. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് നമ്മുടെ ശരീരത്തെ വളരെയധികം ആരോഗ്യകരമായി കാത്തു സൂക്ഷിക്കുന്നതിന് കാരണമാകും. വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയിൽ ധാരാളമുണ്ട്. കാൻസറിനെ […]

ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ,ഈ രുചി മറക്കില്ല

കുമ്പിൾ അപ്പം വീടുകളിൽ ഉണ്ടാക്കാറുളളതാണ്. ചക്ക വരട്ടി കൊണ്ട് ഒരു കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് നോക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണിത്. വൈകുന്നേരം ചായയ്ക്ക് ഒപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. സമയവും ചിലവും അധികം വരാതെ ഇത് ഉണ്ടാക്കാം ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം അരി പൊടി വറുത്ത് ഒരു ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് റവ ,തേങ്ങ ചിരകിയത് ഇവ ചേർക്കുക.ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും […]

അസാധ്യ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ ,ഒരു നേന്ത്രപ്പഴം ഉണ്ടോ? പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഉണ്ടാക്കാം

പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ കുതിർത്താനായി വെച്ചത്, ഒരു നേന്ത്രപ്പഴം […]

പരമ്പരാഗത രുചിയിൽ സദ്യ സ്പെഷ്യൽ കൂട്ടുകറി!! കൂട്ടുകറി ഇങ്ങനെ ഉണ്ടാക്കിയാൽ സദ്യ എപ്പോ കാലിയായി എന്നും ചോദിച്ചാൽ മതി

സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു. ആ വെള്ളത്തോടെയാണ് നമ്മൾ കായ ഇട്ടു കൊടുക്കുന്നത്. അതേ ബൗൾ അളവിൽ നുറുക്കി വച്ച ചേന അതുപോലെ കുമ്പളങ്ങ എന്നിവ ചെറിയ കഷണങ്ങളായി […]