Browsing category

Food

നത്തോലി മീൻ അച്ചാർ തയ്യാറക്കിയാലോ,ഈ രീതിയിൽ തയ്യാറാക്കാം

Ingredients Learn How to make നത്തോലി മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ റസ്റ്റ് നു വെക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്തെടുക്കണം. ഒരു പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂണ് കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കുക. ഒരു കഷ്ണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തീ […]

ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ,ഈ രുചി മറക്കില്ല

കുമ്പിൾ അപ്പം വീടുകളിൽ ഉണ്ടാക്കാറുളളതാണ്. ചക്ക വരട്ടി കൊണ്ട് ഒരു കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് നോക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണിത്. വൈകുന്നേരം ചായയ്ക്ക് ഒപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. സമയവും ചിലവും അധികം വരാതെ ഇത് ഉണ്ടാക്കാം ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം അരി പൊടി വറുത്ത് ഒരു ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് റവ ,തേങ്ങ ചിരകിയത് ഇവ ചേർക്കുക.ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും […]

പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് വീട്ടിൽ ഉണ്ടാക്കാം

നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സീറ്റാണ് കലകണ്ട്. പക്ഷേ നമുക്കിത് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പാൽ ഉപയോഗിച്ചും പാൽപ്പൊടി ഉപയോഗിച്ചും വളരെ ചെറിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഒരു റെസിപ്പിയാണ് ഇത്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ആയിട്ട് ഇത് ഉണ്ടാക്കിയെടുക്കുന്ന നമുക്ക് നോക്കാം. കുഴിയുള്ള പാത്രം എടുക്കുകയാണെങ്കിൽ നമ്മുടെ പെർഫെക്റ്റ് ആയിട്ട് കിട്ടും. ഒരു മഗ് പോലുള്ള ഒരു പത്രം എടുത്ത് അതിൽ നെയ്യ് […]

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചൂടാ ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ,ഇങ്ങനെ ചെയ്‌താൽ മാത്രം മതി

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീ ഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ ആദ്യം തന്നെ കഴുകി വൃത്തിയാക്കിയാണ് ചെയ്യേണ്ടത്. […]

പഴവും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടിൽ ആരെയും കൊതിപ്പിക്കുന്ന നാലുമണി പലഹാരം ഉണ്ടാക്കാം , ഇതാ ഇങ്ങനെ തയ്യാറാക്കൂ

പലഹാരങ്ങൾക്കും വിഭവങ്ങൾക്കും പേര് കേട്ട നാടാണ് നമ്മുടെ കണ്ണൂർ. സൽക്കാരപ്രിയരും ഭക്ഷണപ്രിയരുമായ കണ്ണൂരുകാരുടെ വിഭവങ്ങൾ പേരെടുത്തതും രുചികരവുമാണ്. കണ്ണൂരുകാർക്ക് സൽക്കാരങ്ങളിൽ ഒഴിച്ച്‌ കൂടാനാവാത്ത ഒരു പുതിയ തരം റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. രുചികരമായ കണ്ണൂർ സ്പെഷ്യൽ കായിഅട ഉണ്ടാക്കാം. Ingredients ആദ്യമായി ഒന്നര കിലോ അധികം പഴുക്കാത്ത നേന്ത്രപ്പഴമെടുത്ത് മുറിച്ച്‌ ഒരു പാത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അരമണിക്കൂറോളം വേവിച്ചെടുക്കാം. പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കിയെടുക്കാം. ഇതിനായി […]

പച്ചടി എന്നു പറഞ്ഞാൽ ഇതാണ്, വെറും 5 മിനുട്ടിൽ മനസ്സിൽ നിന്നും മായാത്ത രുചിയിൽ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം

Ingredients ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക. ബീറ്റ്റൂട്ട് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അത് സ്റ്റൗവിൽ നിന്നും എടുത്ത് ചൂടാറാനായി മാറ്റി വയ്ക്കാവുന്നതാണ്. ചൂടാറിയശേഷം ബീറ്റ്റൂട്ട് ചെറിയ തരികളോട് കൂടി അരച്ചെടുക്കുക. ഇത് വീണ്ടും ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. അടുത്തതായി അരപ്പാണ് ചേർത്തു കൊടുക്കേണ്ടത്.അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും, കറിവേപ്പിലയും, പച്ചമുളകും, ഒരു ചെറിയ കഷണം […]

ഇതൊരു ഗ്ലാസ് മതി, ദാഹവും ക്ഷീണവും പമ്പ കടക്കും! പുത്തൻ രുചിയിൽ കിടു ഐറ്റം ,ഉണ്ടാക്കിനോക്കിക്കെ

ആദ്യം തന്നെ ക്യാരറ്റ് നല്ലതുപോലെ കഴുകി തോലെല്ലാം ചീവിക്കളഞ്ഞ ശേഷം അത്യാവശ്യം കട്ടിയിൽ വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ക്യാരറ്റ് കഷ്ണങ്ങൾ കുറച്ച് വെള്ളവും ചേർത്ത് കുക്കറിലിട്ട് നാലു മുതൽ അഞ്ചു വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. അതായത് കുക്കർ തുറന്നു നോക്കുമ്പോൾ കഷ്ണം നല്ല രീതിയിൽ വെന്തിട്ടുണ്ടാകണം. അടുത്തതായി ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് നല്ലതുപോലെ കുറുക്കി വറ്റിച്ചെടുക്കണം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡർ കുറച്ച് പാലും ചേർത്ത് […]

വെറും രണ്ടു ചേരുവ മാത്രം മതി,കടയിലെ അതെ രുചിയിൽ കടല മിട്ടായി വീട്ടിൽ തയ്യാറാക്കാം

വെറും രണ്ട് ചേരുവ മതി നമ്മുടെ പ്രിയപ്പെട്ട കടല മിട്ടായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പഴയകാലത്ത് ഒരു നൊസ്റ്റാൾജിക് മിട്ടായിയായിരുന്നു കടലുമിട്ടായി എല്ലാവർക്കും ഇഷ്ടമാണ് കടല എത്ര കഴിച്ചാലും മതിയാവില്ല അതുപോലെതന്നെ ഒരു തവണ ഒന്ന് കടിച്ചു കഴിഞ്ഞാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കുന്ന ഒരു പഴയകാലത്ത് നമ്മുടെ സ്വന്തം കടലുമിട്ടായി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നിലക്കടല നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം തോല് മുഴുവനായിട്ട് കളഞ്ഞെടുക്കുക അതിനുശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ […]

നിമിഷ നേരം കൊണ്ട് സ്വാദിഷ്ടമായ ഇഞ്ചി തൈര് തയ്യാറാക്കാം ,ഈ സ്വാദ് ആരും മറക്കില്ല ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

തൈര് വിഭവങ്ങൾ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. അതിപ്പോൾ നോൺ വെജ് ആയാലും വെജ് വിഭവങ്ങൾ ആയാലും തൈര് കറി ബെസ്റ്റ് കോമ്പിനേഷൻ ആണ്. കുട്ടികൾക്ക് തൈര് കൂട്ടി ചോറ് കൊടുക്കുന്നതും വളരെ നല്ലതാണു. എല്ലാവരും ഒരേപോലെ ഇഷ്ടമാകുന്ന രീതിയിൽ ഇഞ്ചി തൈര് എങ്ങനേ തയ്യാറാക്കാമെന്നു നോക്കാം. ഒരു bowl ലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച പച്ചമുളകും കറിവേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് യോചിപ്പിക്കുക.ഇതിലേക്ക് തൈരും ചേർത്ത് നന്നായി യോചിപ്പിക്കുക.ചേരുവകൾ ഒക്കെ നന്നായി […]

വീട്ടിൽ റവയുണ്ടോ ? റവ കൊണ്ട് ഇഡലി തയ്യാറാക്കാം

രാവിലെ കഴിക്കാനായി ഇഡലിയോ, ദോശയോ, അതല്ലെങ്കിൽ പുട്ടോ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് അരയ്ക്കാൻ മറന്നാൽ അത് ഉണ്ടാക്കാൻ പറ്റുകയും ഇല്ല. എന്നാൽ ഇനി മാവ് അരയ്ക്കാൻ മറന്നാലും നല്ല രുചികരമായ വ്യത്യസ്തമായ ഇഡ്ഡലി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി അരിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ആവശ്യമായ റവ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. […]