Browsing category

Food

ബീഫ് ഫ്രൈ ഇതുപോലെ തയ്യാറാക്കി നോക്കൂ,ഈ രുചിക്ക് ഫാൻസായി മാറും

ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? അതിനായി ആദ്യം 1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക. എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, […]

ഒരിക്കൽ കഴിച്ചാൽ ഈ ഒരു രുചി ആരും മറക്കില്ല , ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം

മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇനി വെറൈറ്റിയായി ഗോതമ്പുപൊടി ഉണ്ടെന്ന് ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പു പൊടിയിൽ അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക. ശേഷം 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകു പൊട്ടിച്ച്, […]

അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ

Ingredients ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ചുടാക്കുക. ഇതിലേക്ക്  നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചപ്പയർ, മുരിങ്ങയിക്കാ, ക്യാരറ്റ്, ചേന പച്ചകായ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന  ചിരകിയ തേങ്ങയും, വെളുത്തുള്ളിയും, ചുമന്നുള്ളിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം നന്നായി വെന്തു വന്നിരിക്കുന്ന പച്ചക്കറിയിലേക്ക് അരച്ചു […]

സദ്യ സ്‌പെഷ്യല്‍ ഓലന്‍ഇങ്ങനെ ഉണ്ടാക്കിക്കെ , ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ആറു നാട്ടിൽ നൂറു ഭാഷ എന്ന പോലെ തന്നെ കേരളത്തിലെ സദ്യയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. അതിൽ  ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഓലൻ. മലയാളിയുടെ തനതായ വിഭവം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം. Ingredients ഒരു കുക്കറിൽ കഴുകി വെച്ചിരിക്കുന്ന പയറും ആവശ്യത്തിന് ഉപ്പും ഇട്ട് പകുതി വേവിച്ചെടുക്കുക. ഇതിലേക്ക് കുമ്പളങ്ങയും പച്ചമുളക് കീറിയതും, കുറച്ച് കറിവേപ്പിലയും ഇട്ട് രണ്ടാം പാലിൽ വേവിക്കുക. കുമ്പളങ്ങ നല്ലപോലെ വെന്തു ഉടയുമ്പോൾ ചെറു തീയില്‍ എടുത്തു വെച്ചിരിക്കുന്ന ആദ്യത്തെ തേങ്ങ പാലും […]

തക്കാളിയും കപ്പലണ്ടിയും മാത്രം മതി , ഇത് വെച്ചൊരു പുത്തൻ റെസിപ്പി ഉണ്ടാക്കാം , ഈ രുചിയുടെ രഹസ്യം അറിയാം

ഇഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ നല്ലൊരു ചട്നി ഉണ്ടാക്കിയാലോ? തക്കാളിയും കപ്പലണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന ടേസ്റ്റി ചട്നിയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. ഈ ഒരു വിഭവം പുളിയും എരിവും ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടമാവും. ഇത് ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും. ഈ ഒരു വിഭവം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. Ingredients ആദ്യം ഒരു കുക്കറിൽ കപ്പലണ്ടി, തക്കാളി, വെളുത്തുള്ളി, […]

ഗോതമ്പ് പൊടിയിലേക്ക് അൽപ്പം കട്ടൻചായ ഒഴിച്ച് നോക്കൂ, വെറും 2 മിനിറ്റ് കൊണ്ട് കിടിലൻ ചായക്കടി ഇങ്ങനെ റെഡിയാക്കാം

നമ്മൾ പലപ്പോഴും ബേക്കറിയിൽ നിന്നും മറ്റും ആണല്ലേ സ്നാക്ക്സ് എല്ലാം വാങ്ങാറ് , അത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് അല്ലേ? എന്നാൽ നമുക്ക് വീട്ടിൽ വെച്ചു തന്നെ ഗോതമ്പ് കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കി നോക്കിയാലോ ? ഇതു ഇതുവരെ കഴിക്കാത്ത റെസിപ്പി. Ingredients ഒരു ഗ്ലാസ്സ് എടുക്കുക ശേഷം അതിലേക്ക് 2 ടീസ്പൂൺ ഇൻസ്റ്റൻ്റ് കോഫീ പൗഡറും, 3 – 4 ടേബിൾ സ്പൂൺ പഞ്ചസാരയും , 1/4 […]

ഈ രുചി ആരും മറക്കില്ല , നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ

കടകളിൽ കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചിട്ടില്ലേ. ഇത് വീടുകളിൽ ഉണ്ടാക്കി നോക്കിയാലോ? നെല്ലിക്ക ഉപ്പിലിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ മുകളിൽ വെള്ള പൊടി വരുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ഈ ഒരു നെല്ലിക്ക ഉപ്പിലിട്ടത് കൊണ്ട് ചമ്മന്തി അരക്കാം. അത് പോലെ വെറുതെ എടുത്ത് കഴിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. Ingredients നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു തുണി കൊണ്ട് തുടച്ച് നന്നായി വൃത്തിയാക്കുക. […]

ശരീരത്തിന് ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients Learn How to make ധാരാളം ധാതുക്കൾ നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രോക്കോളി സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിട്ടുമാറാത്ത പല രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.മുകളിൽ പറഞ്ഞ അളവിൽ പ്രകാരം എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഗ്ലാസ്സിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിക്കാം. Benefits of Broccoli Smoothie Recipe

കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ,വീട്ടിൽ എളുപ്പം തയ്യാറാക്കാം

Ingredients Learn How to make ഉഴുന്നുപരിപ്പും ചെറുപയറും ഒന്നരകപ്പ് വെള്ളം ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുക. ചൂട് ഒന്ന് ആറിയാൽ അരിപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴക്കുക. ശേഷം സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറക്കുക. ചൂടായ എണ്ണയിൽ സേവനാഴി ചുറ്റിച്ച് പിഴിയുക. ഇരുപുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റം.

10 മിനുട്ട് ധരാളം ,ഇങ്ങനെയുണ്ടാക്കിക്കെ , സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ സ്നാക്ക് തയ്യാറാക്കാം

കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്‌പൈസി സ്നാക്ക് റെസിപ്പി ആണിത്. Ingredients നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരം, വൈകുന്നേരം കഴിക്കാവുന്ന ഒരു കിടിലൻ എരിവുള്ള സ്നാക്ക് ആയിരിക്കും ഇത്.ചൂടോടെയോ തണുപ്പോടെയോ കഴിക്കാവുന്ന ഒരു ലഘുഭക്ഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും. ദയവായി ശ്രമിക്കുക. വെള്ളത്തിൽ കുതിർത്ത പച്ചരി, ഇഞ്ചി, […]