Browsing category

Food

വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ആലൂ പറാത്ത തയ്യാറക്കാം

ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെറെസിപി നോക്കിയാലോ. ആവശ്യമുള്ള ചേരുവകൾ ഫില്ലിങ്ങിന് പാചക രീതി ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് […]

പച്ചരി ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി ഒന്ന് മാറി ചിന്തിച്ചാലോ ?ഇങ്ങനെ ഉണ്ടാക്കാം

എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറച്ചു ചേരുവകൾ മാത്രം ആവശ്യമായ ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മണിക്കൂർ നേരം കുതിർത്തി എടുത്തത്, ഒരു കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് ചോറ്, […]

കിടിലൻ രുചിയിൽ ഒരു നാടൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം

എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും മാത്രം ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് നമ്മുടെയെല്ലാം മനസ്സിൽ ഉണ്ടെങ്കിലും കൂടുതൽ പണിപ്പെടാൻ ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു നാടൻ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും രണ്ട് വെളുത്തുള്ളിയും, കുറച്ച് ജീരകവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് […]

ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ഉറപ്പാണ്

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ […]

കേറ്ററിംഗ് സ്റ്റൈൽ മീൻകറി വീട്ടിൽ തയ്യാറാക്കാം അതും വളരെ എളുപ്പത്തിൽ

സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കുമെല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളുടെ കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലിയും അതേ അളവിൽ എരിവുള്ള മുളകുപൊടിയും ചേർത്തു കൊടുക്കുക. […]

മുട്ട കൊണ്ടൊരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കിയാലോ? മക്കൾക്ക് സ്കൂളിൽ കഴിക്കാൻ കൊടുത്തു വിട്ടാൽ അവർ പാത്രം കാലിയാക്കും

കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്. ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും ഉപ്പും ഒരു പച്ചമുളകും ഇട്ട് […]

വെറും 2 ചേരുവ കൊണ്ട് 5 മിനിട്ടിൽ കിടു ചായക്കടി തയ്യാറാക്കാം

Easy Evening Snacks:എപ്പോഴും ഈ ദോശയും പുട്ടും ഉള്ളൂ ചായയുടെ കൂടെ എന്ന പരാതി ആണോ മക്കൾക്ക്? പണ്ട് അമ്മ എന്തെല്ലാം പലഹാരങ്ങൾ ആണ് ഉണ്ടാക്കി തന്നിരുന്നത് എന്ന് ഗദ്ഗദം പറയുന്നുവോ ഭർത്താവ്? പക്ഷെ നിങ്ങൾ വർക്ക്‌ ഫ്രം ഹോം കാരണം നട്ടം തിരിയുന്നു. നിങ്ങൾക്ക് സമയം കിട്ടുന്നില്ല എന്ന് ഇവർ ആരും ചിന്തിക്കുന്നില്ല അല്ലേ. അങ്ങനെയുള്ള വീട്ടമ്മമാർക്ക് ഉള്ളതാണ് ഈ നാലുമണി പലഹാരം. വെറും രണ്ടേ രണ്ട് ചേരുവ മതി ഈ ഒരു പലഹാരത്തിന്. വളരേ […]

Perfect Moru Kachiyathu  | മോര് കരി തയ്യാറാക്കാം

ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര […]

റവയും പഴവും ഉണ്ടോ? ആരും കൊതിക്കുന്ന രുചിയിൽ നാലുമണി പലഹാരം തയ്യാറാക്കാം

റവയും പഴവും ഉണ്ടെങ്കിൽ നിങ്ങൾക്കൊരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഒരു ഇടത്തരം വലുപ്പമുള്ള അത്യാവശ്യം പഴുത്ത നേന്ത്രപ്പഴവും അര കപ്പ് റവയുമാണ്. ആദ്യം തന്നെ പഴം നേർത്ത കഷണങ്ങളായി മുറിക്കുക. ഒരു പഴത്തിൽ നിന്നും എട്ട് പീസ് മുറിച്ചെടുക്കണം. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ മീഡിയം തീയാക്കിയ ശേഷം പഴം നിരത്തി നന്നായി ചൂടാക്കി എടുക്കുക. ഇത് തണുക്കുന്ന സമയം കൊണ്ട് റവ മുഴുവനായി ഒരു മിക്‌സിയുടെ ജാറിലേക്ക് മാറ്റുക.ഇതിലേക്ക് ഒരു […]

എന്നും രാവിലെ ഇത്ഇ കഴിക്കാം,ഒരു സ്പൂൺ മാത്രം എന്നും രാവിലെ കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും മുടി ഇടതൂർന്ന് വളരും, പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല |Super Weight Gaining Laddu Recipe

Special Weight Gaining Laddu Recipe : ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുപോലെ കുട്ടികൾക്ക് തൂക്കം വയ്ക്കാത്തത് മുടി വളരാത്തത് എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ പിടി അളവിൽ കറുത്ത എള്ള്, കാൽ കപ്പ് അളവിൽ നിലക്കടല, കാൽ കപ്പ് തേങ്ങ, […]