Browsing category

Celebrity News

എവിടെയോ കണ്ട് നല്ല പരിചയമല്ലോ ഈ പൊടിമീശക്കാരനെ…. ഇത്‌ ആരാണെന്ന് മനസ്സിലായോ?

നായകൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ തുടങ്ങി മലയാള സിനിമ ലോകത്തെ വ്യത്യസ്ത തലങ്ങളിൽ തന്റേതായ ഇടം സൃഷ്ടിച്ച ഒരു നടന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അഭിനേതാവ് എന്നതിലുപരി, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ഈ താരം സജീവമാണ്. എല്ലാത്തിനുമുപരി, ഇദ്ദേഹം പറയുന്ന കഥകൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. നാല് പതിറ്റാണ്ടുകാലമായി സിനിമ ഇൻഡസ്ട്രിയിൽ സജീവമായ ഈ നടൻ, ഇതിനോടകം 300 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് […]

ഈ പൊടിമീശക്കാരൻ പയ്യൻ ആരെന്ന് മനസ്സിലായില്ലെ?? മലയാളികൾ ഇതിഹാസ നടൻ

ഇന്ന് ന്യൂജനറേഷൻ സിനിമകളുടെ കാലമാണ്. എന്നിരുന്നാലും, മലയാള സിനിമ ആരാധകർ ഒരിക്കലും മലയാള സിനിമക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ അതുല്യരായ നടി നടന്മാരെ ഒരിക്കലും മറക്കില്ല എന്ന് മാത്രമല്ല എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് മലയാള സിനിമ പ്രേമികളുടെ സംസ്കാരവും, മലയാള സിനിമയിൽ ജീവിച്ചു മരണപ്പെട്ടു പോയ കലാകാരന്മാരുടെ മഹത്വവും വിളിച്ചോതുന്നു.ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണല്ലോ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ബഹുമാനിക്കുന്ന ഒരു നടന്റെ അപൂർവ്വമായ ഒരു പഴയകാല […]

മധുവിധു ആഘോഷിക്കാൻ എത്തിയ ജിപിയും ഗോപികയും!! ‘എനിക്ക് ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടായിരുന്നോ’… വീഡിയോ കമന്റ് ബോക്സ് നിറച്ച് ആരാധകർ.!! | GP And Gopika Anil Spending Time With Family

GP And Gopika Anil Spending Time With Family: ടിവി ഷോ അവതാരകനും ചലച്ചിത്ര അഭിനേതാവുമായ ജിപിയുടെയും മലയാളം ടിവി സീരിയൽ നടി ഗോപികയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വളരെ പെട്ടെന്ന് നിശ്ചയിക്കുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയും ചെയ്ത ഇവർ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധകേന്ദ്രമായി തീർന്നത്. വിവാഹത്തിനുശേഷം ജിപിയുടെയും ഗോപികയുടെയും കുടുംബ സംഗമത്തിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.മുദ്ക്ക റസ്റ്റോകഫെ യിലെ വിവിധ ഭക്ഷണ ഇനങ്ങൾ കൊച്ചു പിള്ളേരുമൊത്ത് കഴിക്കുന്ന വീഡിയോ […]

തമിഴ് സിനിമക്ക് ഇത് തീരാ നഷ്ടം.!! നടൻ വിജയ് ഇനി അഭിനയിക്കില്ല, സിനിമ ഉപേക്ഷിച്ച് ഇളയ ദളപതി രാഷ്ട്രീയത്തിലേക്ക്; അണ്ണൻ വന്തിട്ടേയ്ന്ന് സൊല്ല്, ഒരുകോടി ഉറപ്പിച്ച് വിജയകുതിപ്പ്…! | Actor Vijay Established His Political Party

Actor Vijay Established His Political Party: തമിഴ് സിനിമ ലോകത്തുനിന്നും മലയാളികളുടെയും അന്യഭാഷ സിനിമ പ്രേമികളുടെയും മനസ്സിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത വ്യക്തിയാണ് തമിഴ് നടൻ വിജയ്. ദളപതി വിജയുടെ ഓരോ സിനിമകൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മാസ്സ് ഡയലോഗുകളും കിടിലൻ സ്റ്റണ്ടും വിജയ്യുടെ മേഖലയാണ്. തന്റെ ആരാധകരെ എന്നും തന്നോട് ചേർത്തു നിർത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കും വളരെയധികം പ്രിയപ്പെട്ടവനാണ് വിജയ്. ഇപ്പോഴിതാ വിജയിയുടെ പുതിയ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ച […]

എന്റെ ശിവേട്ടാ.. ഇനി എന്താ ചെയ്യാ.!? കുട്ടിയെ പാചകം ഒക്കെ പഠിപ്പിച്ചാണ് സാന്ത്വനത്തിന് വിട്ടേക്കുന്നേ; ജിപി ചേട്ടന്റെ ഒരു അവസ്ഥേ എന്ന് ആരാധകരും.!! | Santhwanam Fame Shivanjali Combo Cooking Together Video

Santhwanam Fame Shivanjali Combo Cooking Together Video: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. പരമ്പര തുടങ്ങിയ മുതൽ അവസാനം വരെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുകയായിരുന്നു ആരാധകർ. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ തന്നെയായിരുന്നു. എന്നാൽ ഈ പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായിരുന്നു ശിവാഞ്ജലി കോമ്പോ. സീരിയൽ തുടങ്ങിയ മുതൽ ഇവർക്ക് ഫാൻസ് പേജുകളുമുണ്ടായിരുന്നു. അങ്ങനെ ശിവനും അഞ്ജലിയും തട്ടിയും മുട്ടിയും അടുക്കളയിലെ ഫുഡ്സ്റ്റെപ്പിൽ എത്തിയിരിക്കുകയാണ്. അടി കൂടിയാണ് […]

കൃഷ്ണാ.. ഗുരുവായൂരപ്പാ.!! കണ്ണനെ കാണാൻ നാളുകൾക്ക് ശേഷം ബാലാമണി വീണ്ടും ഗുരുവായൂർ എത്തി; വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! | Navya Nair At Guruvayur Temple

Navya Nair At Guruvayur Temple: നവ്യാനായർ എന്ന മലയാളത്തിന്റെ സ്വന്തം നായികയെ അറിയാത്ത മലയാളികൾ ഇല്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യ നായരെ ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. സ്വന്തം ഹൃദയത്തിൽ നിന്ന് തന്നെയാണ് താൻ ആ കഥാപാത്രം ചെയ്തത് എന്ന് നിരവധി തവണ നവ്യ നായർ തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താനൊരു കൃഷ്ണഭക്തയാണെന്നും ഇന്നും […]

അടുത്ത ഹിറ്റ് ലോഡിങ്!! ‘ബീന ടീച്ചറുടെ മോന്‍ എല്ലാം പഠിച്ചു, പ്രേമിക്കാന്‍ ഒഴിച്ച്’; പ്രണയ ദിനത്തിൽ മമിതക്കായി പ്രണയ സമ്മാനം ഒരുക്കി നസ്ലിൻ…!! | Naslen And Mamitha New Movie Trailer

Naslen And Mamitha New Movie Trailer: ഫെബ്രുവരി 14 പ്രണയിതാക്കളുടെ പ്രണയദിനം. ഈ ദിവസത്തോടനുബന്ധിച്ച് നിരവധി സിനിമകളാണ് കേരളത്തിൽ പുറത്തിറങ്ങുന്നത്. അതിൽ ഒന്നാണ് ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെടുന്ന പ്രേമലു എന്ന ചിത്രം. ഗിരീഷ് എ ഡി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലൻ, മമിത ബൈജു എന്നിവരാണ്. വളരെ രസകരമായ ഒരു ജോഡിയാണ് ഇവർ. നസ്ലന്റെയും […]

ഇന്നെനിക്ക് ശരിക്കും ദൈവീകത തോന്നുന്നു!! നാഗ രാജ ക്ഷേത്രത്തിൽ ആയില്യ പൂജക്കെത്തി നവ്യാ നായർ; തിരുപേരമംഗലത്തപ്പന്റെ നടയിൽ മനുസരിക്കി പ്രാർത്ഥിച്ച് വഴിപാട് കഴിപ്പിച്ച് താരം.!! | Actress Navya Nair At Sree Naga Raja Temple

Actress Navya Nair At Sree Naga Raja Temple: മലയാള സിനിമ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ് നവ്യ നായർ. മികച്ച നായിക വേഷങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം. നവ്യ നായർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്. വിവാഹശേഷം സിനിമയിൽ നിന്നും ദീർഘമായ ഒരു ഇടവേള താരം എടുത്തിരുന്നു. പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവമായി. ഇപ്പോൾ […]

18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ സൂര്യയും ഭാര്യ ജ്യോതികയും വേർപിരിയുന്നുവോ.?? മറുപടി ഇങ്ങനെ വേണം കൊടുക്കാൻ; വൈറലായി ജ്യോതികയുടെ ഇൻസ്റ്റാ പോസ്റ്റ്.!! | Actor Surya And Jyothika Replied To Their Separation News

Actor Surya And Jyothika Replied To Their Separation News: തെന്നിന്ത്യൻ താരജോഡികളാണ് ജ്യോതികയും, സൂര്യയും. ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ചലചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതാരം തമിഴകത്തെ സൂപ്പർ നായികമാരിൽ ഒരാളായി മാറി. തമിഴകത്തെ സൂപ്പർ നടനായ സൂര്യയുമായി താരം നീണ്ട കാലം പ്രണയത്തിലായിരുന്നു. പിന്നീട് 2006-ലാണ് സൂര്യയും ജ്യോതിക്കും തമ്മിലുള്ള വിവാഹം നടക്കുന്നത്.ഇവർക്ക് ദേവ്, ദിയ എന്നീ രണ്ടു മക്കളാണുളളത്. വിവാഹ […]

ഉണ്ണി വളർന്നേ കിളിമകളേ.!! ആഘോഷങ്ങൾ ഒഴിയാതെ താരകുടുംബം; കുടുംബവും കൂട്ടുകാരുമൊത്ത് മകന്റെ തൊട്ടിൽ ചടങ്ങ് ഗംഭീരമാക്കി ചിന്നുവും രാജേഷും.!! | Dhriyash Baby Craddle Ceremony Celebration

Dhriyash Baby Craddle Ceremony Celebration: യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ഏറെ ആരാധകരുള്ള ദമ്പതിമാരാണ് രാജേഷും ഭാര്യ ചിന്നുവും. ഇരുവർക്കും കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ഒരു പൊന്നോമന പിറന്നത്. മകൻ്റെ പേര് ദൃയാഷ് എന്നാണ്. ദൃയാഷ് രാജേഷ് ചിന്നു എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മകൻറെ പേരിൽ ഇരുവരും ചെയ്യുന്നു തുടങ്ങിയിരുന്നു. കുഞ്ഞിനോടൊപ്പം ഉള്ള ഇരുവരുടെയും വിശേഷങ്ങൾ അതിൽ പങ്കുവെക്കാറുണ്ടായിരുന്നു. ദീപ്തി എന്നാണ് ചിന്നുവിന്റെ യഥാർത്ഥ പേര്. അച്ഛൻ രാജേഷിന്റെയും അമ്മ ദീപ്തിയുടെയും പേരിൻറെ ആദ്യത്തെ അക്ഷരങ്ങൾ […]