Browsing category

Cricket

ഒരു 20 റൺസ് കൂടി.. കിട്ടി ഇല്ല,ഇല്ലെങ്കിൽ ഇന്ത്യയെ തോൽപ്പിച്ചേനെ. അവിടെ പാളി!! തുറന്ന് പറഞ്ഞു നായകൻ സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്വപ്നത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ പാരയായി ഇന്ത്യൻ ടീം. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യ മുന്നിൽ നിന്നപ്പോൾ 2023ലെ ഏകദിന ലോകക്കപ്പ് ഫൈനലിലെ തോൽവിക്കുള്ള പ്രതികാരമായി മാറി ഇന്ത്യൻ ജയം. “ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു, അവർ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്തു, സ്പിന്നർമാർ ഞങ്ങൾക്ക് കളിയെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകാൻ സഹായിച്ചു. ബാറ്റിംഗ് ആരംഭിക്കാൻ ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു അത്, […]

ഇന്ത്യ ജയിച്ചത് ചതി പ്രയോഗിച്ചോ??ഹർഷിത് റാണ സബ്ബ് ഗംഭീർ കുബുദ്ധിയോ? ക്രിക്കറ്റ്‌ ലോകത്ത് വിമർശനം

ഇംഗ്ലണ്ട് എതിരായ നാലാം ടി :20യിൽ ഇന്ത്യൻ ടീമിന് സർപ്രൈസ് ജയം. ഒരുപരിധി വരെ കയ്യിൽ നിന്നും വഴുതിപോയ മത്സരമാണ് ഇന്ത്യൻ ടീം ബൌളിംഗ് പ്രകടനത്താൽ ജയിച്ചത്.നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലാണ്. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് […]

പത്താം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട്… രക്ഷകനായി സെഞ്ച്വറി അടിച്ചു സൽമാൻ നിസാർ!! കേരളത്തിന്‌ ഒരു റൺസ് ലീഡ്

ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിനെ നിർണായക ലീഡുമായി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 281 റൺസിന്‌ അവസാനിച്ചു. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 172 പന്തിൽ നിന്നും 112 റൺസുമായി സൽമാൻ പുറത്താവാതെ നിന്നു 200/9 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച കേരളത്തിനായി സൽമാൻ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ട് പിടിച്ച് ഒരു ഗംഭീരം പാർട്ണർഷിപ്പ് ഉണ്ടാക്കി ലീഡ് നേടി കൊടുത്തു. ബേസിൽ തമ്പി […]

കറക്കി വീഴ്ത്തി ചക്രവർത്തി.. 5 വിക്കെറ്റ് !!!ബാസ് ബോൾ.. നനഞ്ഞ പടക്കമായി,ഇംഗ്ലണ്ട് 171  റൺസ്

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20യിലും ഇന്ത്യൻ സ്പിൻ ബൗളർമാർ മാജിക്ക് പ്രകടനം. രാജ്കോട്ട് ടി  20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചു മുന്നേറിയ ശേഷമാണു തുടരെ വിക്കെറ്റ് നഷ്ടമായി 171 റൺസിലേക്ക് മാത്രം എത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കെറ്റ് വീഴ്ത്തി. രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് […]

റാണ കിടുക്കി..ഇന്ത്യക്ക് സസ്പെൻസ് ജയം, പരമ്പര നേടി ഇന്ത്യൻ ടീം

ഇംഗ്ലണ്ട് എതിരായ നാലാമത്തെ ടി :20 മാച്ചിൽ ശക്തമായ പോരാട്ടം നയിച്ചു ഇന്ത്യൻ ടീം ജയം നേടി. ബാറ്റ് കൊണ്ട് പോരാടി 180പ്ലസ് സ്കോറിലേക്ക് എത്തിയ ഇന്ത്യൻ ടീം ബോൾ കൊണ്ട് മാജിക്ക് പ്രകടനം കാഴ്ചവെച്ചാണ് നാലാം ടി :20ജയിച്ചു പരമ്പര 3-1ന് നേടിയത് 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് […]

അത് കിട്ടിയില്ല.. ഇല്ലെങ്കിൽ ഇന്ത്യയെ തോൽപ്പിച്ചേനെ. അവിടെ പാളി!! തുറന്ന് പറഞ്ഞു നായകൻ സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്വപ്നത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ പാരയായി ഇന്ത്യൻ ടീം. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യ മുന്നിൽ നിന്നപ്പോൾ 2023ലെ ഏകദിന ലോകക്കപ്പ് ഫൈനലിലെ തോൽവിക്കുള്ള പ്രതികാരമായി മാറി ഇന്ത്യൻ ജയം. “ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു, അവർ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്തു, സ്പിന്നർമാർ ഞങ്ങൾക്ക് കളിയെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകാൻ സഹായിച്ചു. ബാറ്റിംഗ് ആരംഭിക്കാൻ ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു അത്, […]