Browsing category

Cricket

ഫ്രീയായി കളിക്കുന്ന താരം. അയാൾക്ക് പലതും ചെയ്യാൻ പറ്റും..റൺസ് വരും, ഉറപ്പാണ്!! സഞ്ജുവിനെ പിന്തുണച്ചു പിറ്റേഴ്സൺ

ഇംഗ്ലണ്ടിനെതിരെ മൂന്ന് തവണ കുറഞ്ഞ സ്കോറുകൾ നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ ഫോം ഇന്ത്യൻ ടീമിന് ആശങ്കാജനകമാണ്. ജോഫ്ര ആർച്ചർ മൂന്ന് തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്, ഡെലിവറികൾ പോലും സമാനമായിരുന്നു. സഞ്ജുവിന്റെ ബൗൺസിനെതിരെയുള്ള ബലഹീനത ഇംഗ്ലീഷ് ബൗളർ നന്നായി മുതലെടുത്തു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി.മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങി മൂന്ന് മത്സരങ്ങളില്‍ നിന്ന് […]

ഇന്ത്യ ചതിച്ചോ?? റൂൾ തെറ്റായി ഉപയോഗിച്ചോ? ഐസിസി റൂൾ പറയുന്നത് ഇങ്ങനെ

ഇന്നലെ പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യ 15 റൺസിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 3 -1 ന് ഇന്ത്യ സ്വന്തമാക്കി.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ 182 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി. പിന്നീട് കളിച്ച ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസ് മാത്രം എടുത്ത് പരാജയം ഏറ്റുവാങ്ങി. ഹരി ബ്രൂക്ക് 51 റൺസെടുത്തപ്പോൾ ഹർഷിത് റാണ ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തി. […]

ഷോർട് ബോൾ.. ദേ സഞ്ജു വീണ്ടും വീണ്.. വീഴ്ത്തി ആർച്ചർ ബുദ്ധി വീണ്ടും!! കാണാം വീഡിയോ

ഇംഗ്ലണ്ട്  എതിരായ ടി :20 പരമ്പരയിൽ ബാറ്റിംഗ് മോശം ഫോം തുടർന്ന് സഞ്ജു വി സാംസൺ. മൂന്നാമത്തെ ടി :20യിൽ കൂടി സഞ്ജു സാംസൺ ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ആർച്ചർ ഷോർട് ബോൾ കെണിയിൽ വീണു. തുടർച്ചയായ മൂന്നാമത്തെ തവണയാണ് സഞ്ജു സാംസൺ ആർച്ചർ ബോളിൽ ഈ ടി :20 പരമ്പരയിൽ വിക്കെറ്റ് നഷ്ടമാക്കി മടങ്ങുന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായ് ഒരറ്റത്ത് അഭിഷേക് ശർമ്മ മനോഹര തുടക്കം നൽകി […]

ഇതൊരു കമ്പ്ലീറ്റ് പെർഫോമൻസ്!!കോഹ്ലി ഞങൾക്കായി എന്നും ഇങ്ങനെ കളിക്കുന്നു!! നായകൻ വാക്കുകൾ കേട്ടില്ലേ??

മറ്റൊരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സ്ഥാനം കണ്ടെത്തി ഇന്ത്യൻ ടീം. ഇന്നലെ നടന്ന  ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. വിരാട് കോഹ്ലിയാണ് 84 റൺസ് ഇന്നിങ്സുമായി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ ജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. “അവസാന പന്ത് എറിയുന്നതുവരെ ഒന്നും ഉറപ്പില്ല. ഈ കളി അങ്ങനെയാണ്. കളിയുടെ പകുതി പിന്നിട്ടപ്പോൾ, ഇത് ന്യായമായ […]

സൂപ്പർ ഇന്നിങ്സ് ജയം, കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ

ബിഹാറിനെതിരെ ഇന്നിംഗ്സ് വിജയത്തോടെ രഞ്ജി ട്രോഫിയുടെ നോക്ക് ഔട്ട് യോഗ്യത ഉറപ്പിച്ച് കേരളം. ഇന്നിങ്സിലും 169 റൻസിനുമാണ് കേരളം ബിഹാറിനെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ജലജ് സക്‌സേന രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം ആവർത്തിച്ചു. സർവതേ മൂന്നും വൈശാഖ് , നിതീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.രഞ്ജി ട്രോഫിയിൽ 31 ആം അഞ്ചു വിക്കറ്റ് നേട്ടമാണ് സക്‌സേന നേടിയത്.ടൂർണമെന്റിന്റെ ചരിത്രത്തിൽ മറ്റ് നാല് ബൗളർമാർ മാത്രമാണ് കൂടുതൽ അഞ്ച് […]

ഫോമിൽ അല്ല.. സഞ്ജുവിനെ പുറത്താക്കുമോ??മൂന്നാം ടി :20 ഇന്ന്

പരമ്പര നിലനിർത്താനുള്ള പ്രതീക്ഷയിൽ ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യ കളിക്കളത്തിലിറങ്ങും. നിലവിൽ പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടി20 ജയിച്ച് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ പരമ്പര ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ജയം പിടിക്കാനുള്ള സാധ്യത ഉണ്ടായിട്ടും കളി കൈവിട്ടതിന്റെ നിരാശയിൽ നിന്ന് തിരികെ കയറാൻ ഉറച്ചാവം ജോസ് ബട്ട്ലറും സംഘവും എത്തുന്നത്. ഇതോടെ രാജ്കോട്ടിലെ ട്വന്റി20 […]

അന്ന് ഹൃദയം പൊട്ടി മടങ്ങി, ഇന്ന് അവാർഡും തൂക്കി ടീമിനെ ഫൈനലിൽ കയറ്റി  കോഹ്ലി

എഴുത്ത് : സന്ദീപ് ദാസ് 2023-ലെ ഏകദിന ലോകകപ്പ് സമാപിച്ച സമയമാണ്. ടൂർണ്ണമെൻ്റ് ജേതാവിൻ്റെ മെഡൽ കഴുത്തിലണിഞ്ഞ് പത്രസമ്മേളനത്തിന് വന്ന ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് അനിവാര്യമായ ഒരു ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു-”ഫൈനലിൽ നിങ്ങൾക്ക് ഏറ്റവും സംതൃപ്തി തന്ന നിമിഷം ഏതായിരുന്നു…!? “ഒരു പുഞ്ചിരിയോടെ കമ്മിൻസ് മറുപടി നൽകി ”അത് വിരാട് കോഹ്ലിയുടെ വിക്കറ്റാണ്…!”കമ്മിൻസ് അവിടം കൊണ്ട് നിർത്തിയില്ല. ആ വിക്കറ്റിനെ കുറച്ച് കാവ്യാത്മകമായി കമ്മിൻസ് വർണ്ണിച്ചിരുന്നു-”വിരാട് വീണതിനുശേഷം ഞങ്ങൾ ആഘോഷത്തിനുവേണ്ടി കൂട്ടം കൂടി നിന്നു. കാണികളെ ശ്രദ്ധിക്കൂ […]

മൂന്നാം ഏകദിനവും തോറ്റു… പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം!! അഴിഞ്ഞാടി ഇന്ത്യൻ ബൗളർമാർ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് 142 റൺസ് ജയം. ഇതോടെ പരമ്പര ടീം ഇന്ത്യ 3-0 വൈറ്റ് വാഷ് ചെയ്തു ജയിച്ചു. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് 214 റൺസിന്‌ എല്ലവരും പുറത്തായി. ഇന്ത്യക്കായി അർഷദീപ് ഹർദിക് പാണ്ട്യ ഹർഷിത് റാണ അക്‌സർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി .38 റൺസ് വീതം നേടിയ ടോം […]

17 ഫോർ 19 സിക്സ്..വെടിക്കെട്ടുമായി അഭിഷേക് ശർമ്മ സെഞ്ച്വറി!!ഇന്ത്യക്ക് 247 റൺസ്

ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ നേടിയത് 9  വിക്കെറ്റ് നഷ്ടത്തിൽ 247  റൺസ്.ഓപ്പണിങ് ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ വെടിക്കെട്ട്‌ ബാറ്റിംഗ് സെഞ്ച്വറി കരുത്തിലാണ് ഇന്ത്യൻ ടീം 247ലേക്ക് എത്തിയത്.54 പന്തിൽ നിന്നും 135 റൺസ് നേടിയ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 13 സിക്‌സും 7 ബൗണ്ടറിയും അഭിഷേക് നേടി. മുംബൈ വാംഖഡെ […]

ബുംറ ഇല്ല, പകരം രണ്ട് മാറ്റങ്ങൾ!! ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്നലെ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ സ്റ്റാർ ഫാസ്റ്റ് ബൗളർ ബുംറയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കിടയിൽ പരിക്ക് പിടിപ്പെട്ട ബുംറ കാര്യത്തിൽ ഇന്നലെയാണ് അന്തിമ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എടുത്തത്. ബുംറക്ക് ഫിറ്റ്നസ് നേടാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമായതോടെ താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് ഹർഷിത് റാണയെ ഉൾപ്പെടുത്തി. […]