സഞ്ജു നനഞ്ഞ പടക്കമായി.. അടിച്ചു കസറി തിലക് വർമ്മ.. ഇന്ത്യക്ക് സസ്പെൻസ് 2 വിക്കെറ്റ് ജയം
ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം സമ്മാനിച്ചത് മനോഹര സസ്പെൻസ് ഗെയിം. ആവേശം ലാസ്റ്റ് ബോൾ വരെ നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യക്ക് നേടാൻ കഴിഞ്ഞത് 2 വിക്കെറ്റ് മനോഹര ജയം. ലാസ്റ്റ് ഓവറിൽ ഇന്ത്യൻ ജയം പൂർത്തിയാക്കിയത് തിലക് വർമ്മ മനോഹര ഇന്നിങ്സ്. താരം ഒറ്റയാൾ പോരാട്ടം ഫിഫ്റ്റിയാണ് ഇന്ത്യൻ ടീം 2 വിക്കെറ്റ് ജയം പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ടീം ആദ്യം ബാറ്റ് ചെയ്തു നേടിയ 9 വിക്കെറ്റ് നഷ്ടത്തിലെ […]