കറക്കി വീഴ്ത്തി ചക്രവർത്തി.. 5 വിക്കെറ്റ് !!!ബാസ് ബോൾ.. നനഞ്ഞ പടക്കമായി,ഇംഗ്ലണ്ട് 171 റൺസ്
ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20യിലും ഇന്ത്യൻ സ്പിൻ ബൗളർമാർ മാജിക്ക് പ്രകടനം. രാജ്കോട്ട് ടി 20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചു മുന്നേറിയ ശേഷമാണു തുടരെ വിക്കെറ്റ് നഷ്ടമായി 171 റൺസിലേക്ക് മാത്രം എത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കെറ്റ് വീഴ്ത്തി. രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് […]