Browsing category

Cooking

കുക്കറിൽ ഒരു വിസിൽ ധാരാളം , വെജിറ്റബിൾ പ്രേമികൾക്ക് മത്തങ്ങാ പരിപ്പുകറി തയ്യാറാക്കാം

Ingredients അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ […]

കടയിൽ നിന്നും വാങ്ങേണ്ട ,വീട്ടിൽ അരിയുണ്ട ഉണ്ടാക്കാം, വെറും 5 മിനുട്ടിൽ റെഡി ! Tasty Ariyunda Recipe

Tasty Ariyunda Recipe : ശർക്കര പാനി തയ്യാറാക്കി വെക്കുക. പുഴുങ്ങലരി ഉണക്കി വറുത്ത് പൊടിക്കുക ഇതിലേക്ക് നാളികരം ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ശർക്കര പാനി ഒഴിക്കുക. ആവശ്യമെങ്കിൽ രുചിക്കായി ജീരകപൊടിയോ ചുക്കുപൊടിയോ ഇതിലേക്ക് ചേർക്കാവുന്നതാണ്. കൂട്ട് ചൂട് വിടും മുൻപ് ഉണ്ടയാക്കി കയ്യിൽ വെച്ച് ഉരുട്ടുക. രുചികരമായ അരിയുണ്ട തയ്യാർ. നിമിഷ നേരം കൊണ്ട് നമ്മുടെ തനത് പലഹാരം തയ്യാറായിട്ടുണ്ട്.

വെണ്ടക്കയും മുട്ടയും ഉണ്ടോ ? ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ! ചോറിനൊപ്പം കഴിക്കാൻ അടിപൊളി ഡിഷ് റെഡി

വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ. ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് […]

ചക്കക്കുരു മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും റിസൾട്ട് അമ്പരപ്പിക്കും .. ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.!!ഇങ്ങനെ ചെയ്തുനോക്കൂ

ചക്കയുടെയും മാങ്ങയുടെയും ഒക്കെ കാലമാണല്ലേ ഇത്. മിക്ക വീടുകളിലെ അടുക്കളയിലും ചക്കയും മുറ്റത്തും തൊടിയിലും ചക്കക്കുരുവും നിറഞ്ഞിട്ടുണ്ടാകും. ഇനി നിങ്ങളാരും ചക്കക്കുരു തൊടിയിലേക്ക് വലിച്ചെറിയണ്ട. ചക്കക്കുരു കൊണ്ട് കരികളും ഉപ്പേരികളും തോരനുമെല്ലാം വക്കുന്നത് പതിവാണല്ലേ. ചക്കയ്ക്ക് സ്വാദും ആരോഗ്യഗുണങ്ങളുമുണ്ടെങ്കിലും ചക്കക്കുരിവിന് ഇതൊന്നും തന്നെയില്ലെന്ന് കരുതുന്നവരാണ് പലരും. ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ചക്കക്കുരുവിന് കാൻസർ സാധ്യത അറിയാൻ വരെ സാധിക്കും. നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് നല്ല സോഫ്റ്റും അടിപൊളിയും ആയിട്ടുള്ള കട്ലറ്റ് ആണ്. അതിനായിട്ട് നമ്മൾ ഒരു […]

വായിൽ കൊതിയൂറും വെട്ടുമാങ്ങ അച്ചാർ, ഈ രീതിയിൽ വീട്ടിൽ തയ്യാറാക്കൂ

മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും കേടുവരാതെ നല്ല രുചികരമായ രീതിയിൽ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത മാങ്ങയിലേക്ക് രണ്ട് പിടി ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ അടച്ചു വയ്ക്കണം. […]

ഹോട്ടൽ സ്റ്റൈലിൽ അതെ രുചിയിൽ കുറുകിയ കടല കറി തയ്യാറാക്കാം ,ഈ രുചിക്ക് കാരണമായ രുചിക്കൂട്ട് അറിയാം

Ingredients കടല വെള്ളത്തിൽ കുതിരാൻ ആയിട്ട് ഇടുക, എട്ടുമണിക്കൂറെങ്കിലും നന്നായി കുതിർന്നതിനുശേഷം കുക്കറിൽ നന്നായി വേകിച്ച് എടുത്ത് മാറ്റി വയ്ക്കുക… അതിനുശേഷം ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്, കടുക്, ചുവന്ന മുളക്, കറിവേപ്പില ചതച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വറുത്തെടുക്കുക.. ശേഷം അതിലേക്ക് സവാള ചേർത്ത്, തക്കാളിയും ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതൊന്നു വഴറ്റിയെടുക്കുക വഴറ്റിയെടുക്കുന്ന സമയത്ത് ചൂടായ എണ്ണയിൽ തന്നെ മഞ്ഞൾ പൊടിയും, കാശ്മീരി ചില്ലിയും ചേർത്ത്, വഴറ്റിയെടുക്കുക.. അപ്പോൾ കടലക്കറിക്ക് […]

ഈ സ്പെഷ്യൽ രുചി ആരും മറക്കില്ല , കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ | Peanut Halwa Recipie Making

Peanut Halwa Recipie Making : കപ്പലണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം തൊലി കളയുക എന്നിട്ട് നന്നായി അരച്ചെടുക്കുക. ചൂടായ പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് കപ്പലണ്ടി അരച്ച് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക. കൈ എടുക്കാതെ തുടരെ വയറ്റുക ബാക്കി നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ തുടരെ വയറ്റണം. നെയ്യ് തടവി പാത്രത്തിൽ ഒഴിക്കുക തണുക്കുമ്പോൾ ഉപയോഗിക്കാം.

മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ; നിങ്ങൾ ഞെട്ടിയിരിക്കും ഉറപ്പാണ് , കൊതിപ്പിക്കും രുചിയിൽ അടിപൊളി വിഭവം റെഡി

How to make Recipe ,Read Article : Lemon Rice Recipe :മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി […]

കൊതിയൂറും മുളക് ചമ്മന്തി; ഈ രുചിക്കൂട്ട് അറിഞ്ഞു ഉണ്ടാക്കാം , ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ

Ingredients Steps ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ മിക്സിയുടെ ജാറിലേക്കിടാം കൂടെ ചിരകിയ തേങ്ങാ കൂടി ചേർത്ത് അരച്ചെടുക്കാം. നല്ല കിടക്കാച്ചി മുളക് ചമ്മന്തി റെഡി. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ Subscribe […]

ഇതിൻ്റെ രുചി വേറെ ലെവലാ ,ഒരു കുഞ്ഞ് സൂത്രപ്പണി , ചക്കപ്പഴം കൊണ്ട് ഒരു കിടു ഐറ്റം ഉണ്ടാക്കാം !! ഒറ്റത്തവണ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും

വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്. പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ പുത്തൻ റെസിപി ഒന്ന് ഉണ്ടാക്കി നോക്കൂ.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും.എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം അതിനായി […]