Browsing category

Cooking

ഹോട്ടൽ സ്റ്റാഫ് പറഞ്ഞുതന്ന സൂത്രം , മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്!!!

Ingredients : ഫിഷ് മസാല ഉണ്ടാക്കാനായി കഴുകി വെച്ച മീനിൽ മസാല തേച്ച് കൊടുക്കണം. ആദ്യമായി എടുത്ത് വെച്ച മീനിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. ഇനി ഇത് ഒരു പതിനഞ്ച് മിനിറ്റ് മസാല പിടിക്കാനായി മാറ്റി വെക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് […]

വൈകുന്നേരം ചായക്കൊപ്പം ഇത് മാത്രം മതി , മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം !!!

Ingredients : ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ്‌ പഞ്ചസാര ഇട്ട് കൊടുക്കാം. ശേഷം അഞ്ച് ഏലക്കായ തൊലി കളഞ്ഞതും കൂടി ചേർത്ത് ഇതെല്ലാം കൂടെ നന്നായി പൊടിച്ചെടുക്കണം. ഒരു ബൗൾ എടുത്ത് അതിലേക്ക് പഞ്ചസാര പൊടിച്ചതും ഒരു പിഞ്ച് ഉപ്പും കൂടെ ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ മെൽറ്റഡ് നെയ്യ് ചേർത്ത് കൊടുക്കണം. ഇളം ചൂടോടു കൂടി നെയ്യും കാൽ കപ്പ്‌ ഇളം ചൂടുള്ള പാൽ കൂടി ചേർത്ത് കൊടുക്കണം. […]

ഈ ഓണത്തിന് രസകാളൻ ഉണ്ടാക്കിയാലോ !! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ

ഒരു ചെറിയ കഷണം മത്തങ്ങയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എടുക്കാം. ചെറിയ കഷണങ്ങളാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് പച്ചക്കറികൾ ചേർക്കുക. ¼ ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, പുളി വെള്ളം എന്നിവ ചേർത്ത് വെള്ളം ചേർക്കുക. നന്നായി കൂട്ടികലർത്തുക. ലിഡ് അടച്ച് ഇടത്തരം മുതൽ കുറഞ്ഞ ചൂടിൽ പച്ചക്കറികൾ വേവിക്കുക. 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക, 1 ടീസ്പൂൺ പൊന്നി അരി ചേർക്കുക. ഇത് സ്വർണ്ണനിറം ആവുന്നത് വരെ വഴറ്റുക. മുഴുവൻ ചുവന്ന മുളക് ചേർക്കുക. […]

വെണ്ടക്കയും മുട്ടയും ഉണ്ടോ ? ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ! ചോറിനൊപ്പം കഴിക്കാൻ അടിപൊളി ഡിഷ് റെഡി

വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ. ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് […]

മുട്ടയും പാലും ഉണ്ടോ? വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് രുചികരമായ പലഹാരം തയ്യാറാക്കാം

ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കുന്നത് എന്ന് തോന്നിപ്പോകും, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അതിൽ ഒരിക്കലും മുട്ട ചേർക്കില്ല, അത് മാത്രമല്ല ഈ രണ്ടു ചേരുവകളും ഉണ്ടാവുകയുമില്ല. എന്നാൽ കാണാൻ ഉണ്ണിയപ്പം പോലെ തോന്നുന്ന ഈ ഒരു പലഹാരത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല,അത്രയും രുചികരമായ ഒന്നാണ് ഈ ഒരു വിഭവം ഇത് ഇങ്ങനെ തന്നെ തയ്യാറാക്കിയാൽ എണ്ണം […]

സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ വീട്ടിലുണ്ടാക്കാം ,രഹസ്യ രുചിസൂത്രം അറിയാം

Tips and Variations കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി ഒരു കപ്പ് വെള്ളത്തിൽ ഉരുളക്കിഴങ്ങ് ഉപ്പു ചേർത്ത് വേവിക്കുക വേവിച്ചതും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പരിപ്പ് ഇവ താളിച്ച കൂട്ടിലേക്ക് ചേർക്കുക. തേങ്ങപാലും ചേർത്ത ചെറുതീയിൽ ഇളക്കി പതയാൻ തുടങ്ങുന്നത് വരെ ഇളക്കുക. അവസാനമായി കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.

ഈ രുചിയുടെ രഹസ്യം ഇതാണ് , അമ്പലപ്പുഴ പാൽപ്പായസം പോലെ പായസം ഉണ്ടാക്കാം

Ingredients ആദ്യമായി ഒന്നര ലിറ്റർ പാലിൽ രണ്ടര കപ്പ് വെള്ളവും ഒന്നര കപ്പ് പഞ്ചസാരയും ചേർക്കണം. ഇത് അടുപ്പിൽ വെച്ച് ഇളം മഞ്ഞനിറമകുന്നതുവരെയും പാലിന്റെ അളവ് ഏകദേശം ഒന്നര ലിറ്റർ ആയി കുറയുന്നത് വരെയും വറ്റിക്കണം. ഇതിൽ അരിയും മൂന്ന് കപ്പ് വെള്ളവും ചേർത്ത് അരി വേവുന്നതുവരെ അടുപ്പത്തുവെയ്ക്കണം. ഇടയ്ക്കു ഇളകികൊടുക്കുകയും വേണം.. പിന്നീട് അത് വെന്തു കഴിഞ്ഞാൽ ശേഷിച്ച ഒരു കപ്പ് പഞ്ചസാരയും കൂടി ചേർക്കണം. പായസം നന്നായി കുറുക്കി വരുമ്പോൾ വാങ്ങാം. Tips In […]

ശരവണ ഭവൻ സ്റ്റൈലിൽ ഈ ഒരു ചട്ണി ഉണ്ടനക്കി നോക്കൂ . ഈ രുചിയിൽ ഉണ്ടാക്കാൻ ഇത് മാത്രം ചേർത്താൽ മതി

പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ ഉള്ള ചട്നിയുടെ റെസിപ്പി വിശദമായി […]

എന്താ രുചി..എന്താ എളുപ്പം ഉണ്ടാക്കാൻ !! ഇതാണ് മക്കളെ ആ സീക്രെട്ട് ട്രിക്ക്.. കുറുകിയ ചാറിൽ അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈൽ മീൻ കറി.!!

നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളെല്ലാം എടുത്ത് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് വയ്ക്കണം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,ഉലുവ വറുത്തുപൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് […]

ഒരു തുള്ളി എണ്ണയോ നെയ്യോ ആവശ്യമില്ല ! അവൽ കൊണ്ട് കൊതിയൂറും പലഹാരം തയ്യാറാക്കാം ,പാത്രം കാലിയാകുന്ന വഴി അറിയില്ല. ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു പലഹാരം തയ്യാറാക്കാൻ ആയിട്ട് എന്നെയും ഒന്നും ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത സാധാരണ നമ്മൾ കിണ്ണത്തപ്പം പോലുള്ളതോ അല്ലെങ്കിൽ ഹലുവ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിറയെ ഉപയോഗിക്കാറുണ്ട്. ഇവിടെ അതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് […]