Browsing category

Cooking

1 കപ്പ് പച്ചരി മാത്രം മതി , പച്ചരി കൊണ്ട് നല്ല രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Soft Kalathappam Easy Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു […]

കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസം

Sadhya Special Parippu Paysam Recipe : Parippu Prathaman (also known as Parippu Paysam) is a traditional Kerala dessert often served during Onam Sadhya. Here’s a simple recipe: ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച്‌ കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌ സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം […]

ഗോതമ്പ് പൊടിയിലേക്ക് അൽപ്പം കട്ടൻചായ ഒഴിച്ച് നോക്കൂ, വെറും 2 മിനിറ്റ് കൊണ്ട് കിടിലൻ ചായക്കടി ഇങ്ങനെ റെഡിയാക്കാം

നമ്മൾ പലപ്പോഴും ബേക്കറിയിൽ നിന്നും മറ്റും ആണല്ലേ സ്നാക്ക്സ് എല്ലാം വാങ്ങാറ് , അത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് അല്ലേ? എന്നാൽ നമുക്ക് വീട്ടിൽ വെച്ചു തന്നെ ഗോതമ്പ് കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കി നോക്കിയാലോ ? ഇതു ഇതുവരെ കഴിക്കാത്ത റെസിപ്പി. Ingredients ഒരു ഗ്ലാസ്സ് എടുക്കുക ശേഷം അതിലേക്ക് 2 ടീസ്പൂൺ ഇൻസ്റ്റൻ്റ് കോഫീ പൗഡറും, 3 – 4 ടേബിൾ സ്പൂൺ പഞ്ചസാരയും , 1/4 […]

ബീഫ് ഫ്രൈ ഇതുപോലെ തയ്യാറാക്കി നോക്കൂ,ഈ രുചിക്ക് ഫാൻസായി മാറും

ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? അതിനായി ആദ്യം 1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക. എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, […]

രാവിലെയോ വൈകീട്ടോ ഏത് സമയവുമാകട്ടെ , ഏതുനേരവും കഴിക്കാൻ ഇതാ ഒരു സ്പെഷ്യൽ പലഹാരം

How to make The Recipe നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്. രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം, […]

കടയിൽ നിന്നും വാങ്ങുന്ന ബൂസ്റ്റിന്റെ അതേ രുചിയിലും മണത്തിലും വീട്ടിൽ ബൂസ്റ്റ് തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം. ആദ്യം നമ്മൾ ഒരു പാനെടുത്ത് ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കൊടുത്ത് ഉരുക്കിയെടുക്കുക. നിങ്ങൾ ബൂസ്റ്റ് […]

സവാള ഇതുപോലെ കുക്കറിൽ ഇട്ടു നോക്കൂ, എത്ര തിന്നാലും കൊതിതീരാത്ത വിഭവം തയ്യാറാക്കാം

Ingredients ഒരു കുക്കർ എടുത്ത് അതിൽ കുറച്ച് എണ്ണ ഒഴിക്കുക. ശേഷം സവാള അരിഞ്ഞതും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക. പുളി ചേർത്ത് അടുപ്പ് അടച്ചു വെച്ച് വേവിക്കുക. ഇതിനിടയിൽ ഒരു പാൻ എടുത്ത് കടുകും ഉലുവയും ഇട്ട് ചൂടാക്കുക. ഇത് ഒരു ബ്ലെൻഡർ പാത്രത്തിൽ പൊടിച്ചെടുക്കണം. ശേഷം തയ്യാറാക്കിയ ഉള്ളി കൂട്ടിലേക്ക് വെളുത്തുള്ളി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി […]

ഈ രുചി ആരും മറക്കില്ല , സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ!

ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുമ്പോൾ മല്ലിയും മുളക് ജീരകം എന്നിവയിട്ടു മൂപ്പിച്ച് വെക്കണം. പൊളിക്കുന്നതിനു മുമ്പുള്ള കടത്താരിൽ ചേരുവകളെല്ലാം തണുക്കാൻ വയ്ക്കണം. നാലു മണിക്കൂർ കുതിർന്നശേഷം ഉഴുന്നും അരിയും തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കനം കുറച്ചരിഞ്ഞ ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് എണ്ണയിൽ വട ഉണ്ടാക്കാം. എണ്ണ വാർന്നു കഴിയുമ്പോൾ ചൂടോടെ തന്നെ കലക്കിയ മോരിൽ വട ഇടണം. വട കുതിർന്നശേഷം പാത്രത്തിൽ എടുത്ത് മീതെ തൈര് ഒഴിക്കണം. മസാല പൊടികൾ തൈര് […]

മീൻ വറുത്ത രുചി ഇനി മറന്നേക്കൂ .. ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി.!! ഇങ്ങനെയുണ്ടാക്കി നോക്കൂ

: ചോറിനൊപ്പം നല്ല എരിവോടുകൂടിയ ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മളെല്ലാം തയ്യാറാക്കുന്ന പതിവും ഉള്ളതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിലുള്ള പൊട്ടറ്റോ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ തോലെല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ […]

ഇച്ചിരി ഉഴുന്നും ശർക്കരയും ഉണ്ടേൽ ഇപ്പോൾതന്നെ തയ്യാറാക്കിനോക്കൂ,ഈ രുചി ആരും മറക്കില്ല

Ingredients 1/2 കപ്പ് ഉഴുന്ന് നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു മിക്സി ജാറിൽ 1/2 കപ്പ് വെള്ളം ചേർത്ത് തരി ഇല്ലാതെ നന്നായി അരച്ച് മാറ്റി വയ്ക്കുക, ശേഷം1 കപ്പ് ശർക്കരയും ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര പാനി തയ്യാറാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഉഴുന്ന് അരച്ചത് ചേർക്കുക. തീ കുറച്ച് നന്നായി ഇളക്കുക, ഏകദേശം 3 മിനിറ്റിനു ശേഷം അത് കട്ടിയാകാൻ തുടങ്ങും, അത് കട്ടിയാകുമ്പോൾ, 1 ടേബിൾസ്പൂൺ […]