Browsing category

Cooking

സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ വീട്ടിലുണ്ടാക്കാം ,രഹസ്യ രുചിസൂത്രം അറിയാം

Tips and Variations കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി ഒരു കപ്പ് വെള്ളത്തിൽ ഉരുളക്കിഴങ്ങ് ഉപ്പു ചേർത്ത് വേവിക്കുക വേവിച്ചതും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പരിപ്പ് ഇവ താളിച്ച കൂട്ടിലേക്ക് ചേർക്കുക. തേങ്ങപാലും ചേർത്ത ചെറുതീയിൽ ഇളക്കി പതയാൻ തുടങ്ങുന്നത് വരെ ഇളക്കുക. അവസാനമായി കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.

അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം തയ്യാറാക്കാം

കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാവർക്കും കഴിക്കാൻ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും പലരീതിയിലുള്ള പായസങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഒരു നെയ്യ് പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഒരു ഉരുളിയിൽ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അരി കഴുകിയിടണം. അത് വെന്തു കഴിഞ്ഞാൽ ശർക്കരയും നെയ്യും ചേർത്ത് ഇളക്കുക. നല്ലതുപോലെ വരട്ടി എടുത്ത ശേഷം […]

15 മിനുട്ട് സമയം ധാരാളം , നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം | Wheat Halwa Recipe Making

Ingredients Wheat Halwa Recipe : ഗോതമ്പ് കുറഞ്ഞത് 12 മണിക്കൂർ വെള്ളത്തിൽ ഇടണം പിന്നീട് തിരുമ്മി കഴുകി ആട്ടി കൊറ്റൻ പിഴിഞ്ഞു കളഞ്ഞ് ഊറൽ എടുക്കണം. ഇങ്ങനെ കിട്ടുന്ന രണ്ടിടങ്ങഴി വെള്ളത്തിൽ കലക്കി 12 മണിക്കൂർ വയ്ക്കണം. ഹലുവ ഉണ്ടാക്കുന്നതിന് മുമ്പ് രണ്ട് താഴെ വെള്ളം ഊറ്റി കളയണം. ഒന്നേകാൽ നാഴി വെള്ളത്തിൽ പഞ്ചസാര ഉരുക്കി ചെളി കളഞ്ഞെടുക്കുക. കലക്കി വെച്ചിരിക്കുന്ന ഗോതമ്പ് പഞ്ചസാരയിൽ ഒഴിക്കണം. അതിനൊപ്പം കളറും മുക്കാൽ നാഴി നെയ്യും കൂടി കുറേശ്ശെ […]

ഈ സൂത്രം മാത്രം അറിഞ്ഞാൽ മതി , ഹോർലിക്‌സ് വീട്ടിൽ ഉണ്ടാക്കിയാലോ, വെറും 3 ചേരുവ മാത്രം മതി,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

കുട്ടികളെ പാല് കുടിപ്പിക്കാൻ വേണ്ടി രുചി കൂട്ടാനായി ഉപയോഗിക്കുന്നതാണ് ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും കോപ്ലാനും ഒക്കെ. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ് ഇവയൊക്കെ. വെറും മൂന്നേ മൂന്ന് ചേരുവ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഹോർലിക്‌സ് തയ്യാറാക്കാൻ സാധിക്കും. പുറത്തു നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ നമുക്ക് ഹോർലിക്‌സ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. പുറത്ത് നിന്നും വാങ്ങുമ്പോൾ അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന ചിന്ത പലരെയും പിന്നിലേക്ക് വലിക്കാറുണ്ട്. എന്നാൽ ഇനി ആ ഭയം […]

പച്ചമാങ്ങ ഇരിപ്പുണ്ടോ.!? കൊതിയൂറും പച്ചടി തയ്യാറാക്കാം; വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ.!!

Tasty Mango Recipe : Mango pachadi is a traditional South Indian condiment made with raw mangoes, chilies, and spices. Here’s a simple recipe: പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി […]

ഈ ഓണത്തിന് രസകാളൻ ഉണ്ടാക്കിയാലോ !! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ

ഒരു ചെറിയ കഷണം മത്തങ്ങയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എടുക്കാം. ചെറിയ കഷണങ്ങളാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് പച്ചക്കറികൾ ചേർക്കുക. ¼ ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, പുളി വെള്ളം എന്നിവ ചേർത്ത് വെള്ളം ചേർക്കുക. നന്നായി കൂട്ടികലർത്തുക. ലിഡ് അടച്ച് ഇടത്തരം മുതൽ കുറഞ്ഞ ചൂടിൽ പച്ചക്കറികൾ വേവിക്കുക. 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക, 1 ടീസ്പൂൺ പൊന്നി അരി ചേർക്കുക. ഇത് സ്വർണ്ണനിറം ആവുന്നത് വരെ വഴറ്റുക. മുഴുവൻ ചുവന്ന മുളക് ചേർക്കുക. […]

കടയിൽ നിന്നും വാങ്ങുന്ന ബൂസ്റ്റിന്റെ അതേ രുചിയിലും മണത്തിലും വീട്ടിൽ ബൂസ്റ്റ് തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം. ആദ്യം നമ്മൾ ഒരു പാനെടുത്ത് ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കൊടുത്ത് ഉരുക്കിയെടുക്കുക. നിങ്ങൾ ബൂസ്റ്റ് […]

വെറും 2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ; തലേന്ന് ചോറ് ബാക്കി വന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കുശാൽ.!!

cute kerala kids​ ,super Breakfast Recipe: ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു […]

Perfect Moru Kachiyathu  | മോര് കരി തയ്യാറാക്കാം

ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര […]

കാറ്ററിങ് പാലപ്പത്തിന്റെ രഹസ്യം കിട്ടി .!! യീസ്റ്റ്, സോഡാപ്പൊടി ഒന്നും വേണ്ട.. പൂവു പോലെ സോഫ്റ്റ്‌ ആയ പാലപ്പം മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം

ഒരു തരി പോലും മായം ചേർക്കാത്ത നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഈ അപ്പം തയ്യാറാക്കാനായി ഈസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കേണ്ട കാര്യമില്ല എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. അപ്പത്തിന് ആവശ്യമായ മാവ് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം നല്ലതുപോലെ കഴുകി കുറച്ചു വെള്ളമൊഴിച്ച് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കണം. ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കണം. മിക്സിയുടെ ജാറിലേക്ക് പച്ചരി ഇട്ടുകൊടുക്കുമ്പോൾ […]