Browsing category

Agriculture

ഇത് ഒരൊറ്റ തവണ സ്പ്രേ ചെയ്താൽ മാത്രം മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് നമുക്ക് തുരത്താം; ജന്മത്ത് ഉറുമ്പുകൾ ചെടിയുടെ പരിസരത്ത് പോലും വരില്ല!!

ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. […]

ഈ ഒരു നാരങ്ങ സൂത്രം ചുമ്മാ ചെയ്താൽ മതി ആഴ്ചകൾ കൊണ്ട് മുളക് കുലകുത്തി പിടിക്കും! ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!!

വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതു കൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ ശേഷം മുളക് ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കുന്നത് […]

ഈ ഇല ഏതെന്നു മനസ്സിലായോ ? ഇതിന്റെ രണ്ടില മാത്രം മതി.!! എത്ര പഴകിയതും കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട്, ചതവ് ഇല്ലാതാക്കാം

നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, ബർമ്മ പോലുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും […]

വീട്ടിലെ പയർ ഇനി ഭ്രാന്തെടുത്ത് കായ്ക്കണോ.? എങ്കിൽ ഇത് ഇട്ടു കൊടുക്കൂ.. പയർ കുലകുത്തി കായ്ക്കാൻ ഇങ്ങനെ മാത്രം ചെയ്തുനോക്കൂ

പയർ നന്നായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ നോക്കാം. പയർകൃഷി എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണെങ്കിലും മഴക്കാലത്താണ് നമ്മൾ പയർ കൃഷി കൂടുതലായും ചെയ്യുന്നത്. ആദ്യമായിട്ട് പയർ നടുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പയറു വിത്ത് നടുന്നതിനു മുമ്പേതന്നെ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം പയർ വിത്തുകൾ ഒരു നാലു മണിക്കൂറെങ്കിലും അതിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യമുള്ള പയർ തൈകൾ മുളച്ചു വരുവാൻ ആയിട്ടാണ്. […]

വർഷം മുഴുവൻ അടുക്കളയിൽ വെണ്ടക്ക തിങ്ങി നിറയാൻ ഇങ്ങനെ മാത്രം ചെയ്‌താൽ മതി ,ഈ സൂത്രം ഇങ്ങനെ ചെയ്തു നോക്കാം

Vendakka, also known as Okra or Lady’s Finger, is a popular vegetable crop in India. Here’s some information on Vendakka krishi (Okra farming): വെണ്ട കൃഷി നടത്തുമ്പോൾ വെണ്ടയ്ക്ക കുലംകുത്തി കായ്ക്കാൻ ഉള്ള വളപ്രയോഗം ഏതാണെന്ന് നോക്കാം. വെണ്ട കൃഷി ചെയ്യുമ്പോൾ വെണ്ട ചെടി മൂന്നടി ഹൈറ്റ് ആകുമ്പോൾ അതിന്റെ അഗ്രഭാഗം ഒന്നു പ്രൂൺ ചെയ്ത് കൊടുക്കേണ്ടതാണ്. ഒരു കൊല്ലം കഴിയുമ്പോൾ പൂക്കളൊക്കെ പൊഴിയുകയും, ചെറുതായി മുരടിച്ചു പോവുകയും […]

ഈ ഒരു സൂത്രം ചുമ്മാ ചെയ്താൽ മാത്രം മതി ,അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് വീട്തി ഭംഗി വർധിപ്പിക്കും ,നിറയെ തിങ്ങി നിറയാൻ ഇങ്ങനെ ചെയ്യൂ

ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് നിറയും; അഡീനിയം കാടുപോലെ പൂക്കാൻ. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറത്തിലും നിറഞ്ഞുനിൽക്കുന്ന പൂക്കളാണ് അഡീനിയം. വ്യത്യസ്ത രീതിയിലുള്ള അഡീനിയം പൂക്കൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണുകയില്ല. അധികം ജലം ഒന്നും വേണ്ടാത്ത എന്നാൽ കൃത്യമായ പരിപാലനം വേണ്ട ഒരു പൂച്ചെടി ആണ് അടിനിയം. ഇന്ന് അഡീനിയത്തിന്റെ തുടക്കം മുതലുള്ള പരിപാലനത്തെ പറ്റിയാണ് പറയുന്നത്. ആദ്യം തന്നെ അടിനിയം നടുന്നതിന് ആവശ്യ മായ പോർട്ടിംഗ് മിക്സ് […]

എന്തെളുപ്പം ,നൂറ് ശതമാനം ഫലം ഉറപ്പാണ് :മാതളം വേഗത്തിൽ കായ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ!

ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ട് ആണ് മാതളം അഥവാ പോമഗ്രനേറ്റ്. മറ്റു പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈയൊരു ഫ്രൂട്ട് വീടുകളിൽ വളർത്തുന്നത് വളരെ കുറവായിരിക്കും. കാരണം പലരും കരുതുന്നത് മാതളം നട്ടുവളർത്താനായി വളരെയധികം ബുദ്ധിമുട്ടാണ് എന്നതാണ്. അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാതളം നിങ്ങൾക്കും വീട്ടിൽ എളുപ്പത്തിൽ വളർത്തി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൃത്യമായ അളവിൽ വെള്ളവും, വെളിച്ചവും വളപ്രയോഗവും നൽകുകയാണെങ്കിൽ മാതളം എളുപ്പത്തിൽ വളർന്ന് കിട്ടുന്നതാണ്. അതിനായി പോട്ടിംഗ് […]

വീട്ടിൽ ആക്രി പാട്ട ഉണ്ടോ?? കൊച്ചുള്ളി പറിച്ചു മടുക്കും…ഒരു പാട്ട മാത്രം മതി ഈ സൂത്രം ചെയ്യാൻ

കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്റ്റീൽ ബക്കറ്റുകൾ […]

ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത് വിളവെടുക്കാം .!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഞാവലിനെ ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി, […]

ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് ഭ്രാന്ത് പിടിച്ചത് പോലെ തഴച്ചു വളരും; ഉണങ്ങിയ കൊമ്പിൽ വരെ പുതിയ ഇലകൾ കിളിർക്കും, ചിരട്ട കൊണ്ടുള്ള ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

Curry Leaves Cultivation Ideas Using Coconut Shell In Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. ഇന്ന് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിയായിരിക്കും കറിവേപ്പില ഉപയോഗിക്കുന്നത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി ചെറിയ രീതിയിലുള്ള പരിചരണങ്ങൾ നൽകിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ഇലകൾ ലഭിക്കുകയുള്ളൂ. അതിനാവശ്യമായ കുറച്ചു ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി മണ്ണിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് ചെടിയുടെ […]