ഈ ഒരു സൂത്രം ചെയ്താൽ മതി മുരടിച്ച കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! എന്നും വേപ്പില പറിച്ചു മടുക്കും!! | Curry Tree Cultivations Using Lemon
കറിവേപ്പില കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കറിവേപ്പില കറികളിൽ ഗാർണിഷിങ്ന് ഉപയോഗിക്കുന്നു. കറിവേപ്പില കറികൾക്ക് പ്രത്യേക ഗന്ധവും രുചിയും നൽകുന്നു. അതുകൊണ്ടുതന്നെ ഈ കറിവേപ്പില പലരും അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് വേണ്ടപോലെ വളരുന്നില്ല എന്നുള്ളത് പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. കറിവേപ്പില മുരടിച്ച പോകാനുള്ള കാരണം എന്താണെന്നും അതിനു പറ്റുന്ന നല്ല വളപ്രയോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കറിവേപ്പിലക്ക് ഏറ്റവും അത്യാവ ശ്യമായ കൊടുക്കേണ്ട വളങ്ങൾ നൈട്രജൻ അടങ്ങിയിട്ടുള്ളതാണ്. ജൈവവും ഓർഗാനിക് ആയിട്ടുള്ള […]