പഴയ കുപ്പി ഒരെണ്ണം മതി ,കുപ്പി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി .കിലോ കണക്കിന് കാരറ്റ് പറിക്കാം!
സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കാരറ്റ് നല്ല […]