ഇതൊന്ന് ഒരു തവണ ഒഴിച്ചു കൊടുത്താൽ മതി…..വീട്ടിലെ കായ്ക്കാത്ത ഏത് മാവും പ്ലാവും കുലകുത്തി കായ്ക്കും,ഉറപ്പാണ്
ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി! ഏതു കായ്ക്കാത്ത മാവും പ്ലാവും കുലകുത്തി കായ്ക്കും ഈ ഒരു സൂത്രം ചെയ്‌താൽ. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്.ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി […]