കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ,വീട്ടിൽ എളുപ്പം തയ്യാറാക്കാം
Ingredients Learn How to make ഉഴുന്നുപരിപ്പും ചെറുപയറും ഒന്നരകപ്പ് വെള്ളം ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുക. ചൂട് ഒന്ന് ആറിയാൽ അരിപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴക്കുക. ശേഷം സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറക്കുക. ചൂടായ എണ്ണയിൽ സേവനാഴി ചുറ്റിച്ച് പിഴിയുക. ഇരുപുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റം.