ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ,ഈ രുചി മറക്കില്ല
കുമ്പിൾ അപ്പം വീടുകളിൽ ഉണ്ടാക്കാറുളളതാണ്. ചക്ക വരട്ടി കൊണ്ട് ഒരു കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് നോക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണിത്. വൈകുന്നേരം ചായയ്ക്ക് ഒപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. സമയവും ചിലവും അധികം വരാതെ ഇത് ഉണ്ടാക്കാം ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം അരി പൊടി വറുത്ത് ഒരു ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് റവ ,തേങ്ങ ചിരകിയത് ഇവ ചേർക്കുക.ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും […]