ഇതാണ് മക്കളെ മീൻകറി; മരി ച്ചാലും മറക്കാത്ത രുചിയിൽ ഒരു കിടിലൻ മീൻ കറി, ഹോട്ടൽ സ്റ്റൈൽ മീൻ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ
എല്ലാവരുടെയും വീടുകളിൽ തയ്യാറാക്കുന്ന ഒരു കറി ആണ് മീൻകറി.നല്ല പുളി ഇട്ടുളള മീൻ കറി ആണിത്. എല്ലാവർക്കും ഇഷ്ടമാവുന്ന ഈ കറി ഉണ്ടാക്കി നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക.ഉലുവ മൂപ്പിക്കുക. സവാള അരിഞ്ഞത് ചേർക്കുക.സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. തേങ്ങ ചേർത്ത് ഒരു മിനുട്ട് ഇളക്കുക.ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് […]