Browsing author

Neenu Karthika

Neenu Karthika is a passionate and creative recipe content writer who brings the joy of cooking to life through her words. With a flair for culinary exploration and a deep love for food, she has carved out a niche for herself in the world of food blogging and recipe creation. Neenu's journey into the world of gastronomy is a delightful fusion of her cultural heritage and her insatiable curiosity for global cuisines.

ചോറ് ബാക്കി ഇരിപ്പുണ്ടോ! ബാക്കിവന്ന ചോറ് മണ്ണിൽ കുഴിച്ചിട്ടാൽ ചെടികൾക്ക് സംഭവിക്കുന്നത് നിങ്ങളെ ഞെട്ടിക്കും!!ഇങ്ങനെ മാത്രം ട്രൈ ചെയ്യൂ

നമ്മൾ സാധാരണയായി ദിവസവും കഴിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ചോറ് കൊണ്ട് ചെടികൾക്ക് പ്രയോഗി ക്കാവുന്ന അടിപൊളി ഒരു വളവും കീടനാശിനിയും എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. കഴിച്ചു കഴിഞ്ഞ തിനുശേഷം മിച്ചം വരുന്ന ചോറ് കളറാണല്ലോ പതിവ്. അങ്ങനെ വരുന്ന ചോറ് നമുക്ക് നല്ലൊരു ജൈവവളമാക്കി മാറ്റാവുന്നതാണ്. ഈ വള ത്തിന്റെ പ്രത്യേകത എന്തെന്നാൽ ഒന്നാമ ത്തേത് ആയി മണ്ണിലെ സൂക്ഷ്മാണു ക്കളുടെ എണ്ണം വർധിപ്പിക്കുന്നത് കൂടാതെ പച്ചക്കറികളും പൂക്കളും വളരാൻ ആയിട്ട് […]

അയല വറുക്കുമ്പോൾ രുചി കൂട്ടാനായി ഈ ഒരു രീതി പരീക്ഷിച്ചു നോക്കാം!

മിക്ക വീടുകളിലും ഉച്ചയൂണിന് സ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കാറുണ്ടാവുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി വരയിട്ട് മാറ്റിവയ്ക്കുക. മസാലക്കൂട്ട് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, […]

ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കിയാൽ മാത്രം മതി, കറ്റാർവാഴ വീട്ടിൽ പന പോലെ വളർത്തി എടുക്കാം ! കറ്റാർവാഴ തൈ പറിച്ചു മടുക്കും,ഉറപ്പാണ്

 ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. സ്കിൻ കെയർ പ്രോഡക്റ്റ് എന്ന രീതിയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കൽ വളർന്ന് കിട്ടി കഴിഞ്ഞാൽ കുറഞ്ഞ രീതിയിൽ തന്നെ പരിപാലിച്ചെടുക്കാവുന്ന കറ്റാർവാഴ ചെടി പെട്ടെന്ന് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല ആരോഗ്യകരമായ രീതിയിൽ കറ്റാർവാഴ വളരുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ ചെടിയായോ അല്ലെങ്കിൽ തണ്ടിൽനിന്നോ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി തിരഞ്ഞെടുക്കുന്ന […]

വാങ്ങിയ പുതിനയുടെ തണ്ട് മാത്രം മതി പുതിന നുള്ളി മടുക്കും! ഒരു തരിപോലും മണ്ണ് വേണ്ട; പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം!!

agriculture productivity ,Puthinayila cultivations farming : വാങ്ങിയ പുതിനയുടെ തണ്ട് ചുമ്മാ കളയല്ലേ! ഒരു തരിപോലും മണ്ണ് വേണ്ട! വാങ്ങിയ പുതിനയുടെ തണ്ട് മതി പുതിന നുള്ളി മടുക്കും! പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം. പുതിന വെള്ളത്തിൽ വളർത്താം അതും അടുക്കളയിൽ! ഒരു തരിപോലും മണ്ണില്ലാതെ തന്നെ പുതിന അടുക്കളയിൽ കാട് പോലെ ഈസിയായി വളർത്താം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വാങ്ങിയ പുതിന തണ്ടിൽ നിന്ന് എങ്ങിനെ ഫ്രഷായിട്ടുള്ള പുതിന അടുക്കളയിൽ […]

ആർക്കും മാതൃകയാക്കാൻ കഴിയുന്ന 700 സക്വയർ ഫീറ്റിന്റെ സമകാലിക വീട് കാണാം

ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളുമാണ്. പല തരത്തിലുള്ള ആശയങ്ങളാണ് വീട് പണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും മോഡേൺ അല്ലെങ്കിൽ എലിവേഷൻ സ്റ്റൈലിലുള്ള വീടുകളാണ് പണിയുന്നത്. പലരുടെയും ഇഷ്ടത്തിനുസരിച്ചാണ് വീടുകൾ ഡിസൈൻ ചെയ്യുന്നത്. ചില സമയങ്ങളിൽ നമ്മളിൽ ഉദിക്കുന്ന ആശയങ്ങൾ എല്ലാം ചേർന്നതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന വീടുകൾ. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരുപാട് ആശയങ്ങൾ സമ്മാനിക്കുന്ന സമകാലിക ഭവനത്തെ കുറിച്ചാണ്. സാധാരണകാർ മുതൽ പണം മുടക്കി വീട് ചെയ്യാൻ ആഗ്രെഹിക്കുന്നവർക്കും മാതൃകയാക്കാൻ […]

കടയിൽ നിന്നും വാങ്ങേണ്ട ,വീട്ടിൽ അരിയുണ്ട ഉണ്ടാക്കാം, വെറും 5 മിനുട്ടിൽ റെഡി ! Tasty Ariyunda Recipe

Tasty Ariyunda Recipe : ശർക്കര പാനി തയ്യാറാക്കി വെക്കുക. പുഴുങ്ങലരി ഉണക്കി വറുത്ത് പൊടിക്കുക ഇതിലേക്ക് നാളികരം ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ശർക്കര പാനി ഒഴിക്കുക. ആവശ്യമെങ്കിൽ രുചിക്കായി ജീരകപൊടിയോ ചുക്കുപൊടിയോ ഇതിലേക്ക് ചേർക്കാവുന്നതാണ്. കൂട്ട് ചൂട് വിടും മുൻപ് ഉണ്ടയാക്കി കയ്യിൽ വെച്ച് ഉരുട്ടുക. രുചികരമായ അരിയുണ്ട തയ്യാർ. നിമിഷ നേരം കൊണ്ട് നമ്മുടെ തനത് പലഹാരം തയ്യാറായിട്ടുണ്ട്.

എന്റമ്മോ..എന്താ രുചി.!! ഒന്ന് മതി രണ്ട് പേർക്ക് വയറു നിറയാൻ.. ഒരെണ്ണം കഴിച്ചാൽ പിന്നെ ഉറപ്പായും ആരും ചോദിച്ചു വാങ്ങി കഴിക്കും.!!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പഴങ്ങളിൽ ഒന്നായി നേന്ത്രപ്പഴം. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന നേന്ത്രപ്പഴം കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാം എന്നത് തന്നെയാണ് പ്രത്യേകത. എന്നാൽ കുട്ടികൾക്ക് നേന്ത്രപ്പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ അധികം താല്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ […]

ഇതും കൂടി ചേർത്ത് വീട്ടിൽ ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇതാണ് മക്കളെ ശരവണ ഭവനിലെ തേങ്ങാ ഇല്ലാത്ത ചട്ണിയുടെ ആ രുചിയുടെ രഹസ്യം.!!

പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ ഉള്ള ചട്നിയുടെ റെസിപ്പി വിശദമായി […]

അടുക്കളയിൽ നിന്നും വെറുതെ ചെത്തി കളയുന്ന ക്യാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും ഈ മുകൾ വശം യൂസ് ചെയ്യാം … ഇനി കിലോ കണക്കിന് ക്യാരറ്റും ബീറ്റ്‌റൂട്ടും പറിക്കാം!!

 farmer markets Techniques , agriculture Easy Methods : സാധാരണ കറികൾക്കായി ക്യാരറ്റ് ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നവരാണല്ലോ നാമെല്ലാവരും. കറി വയ്ക്കാൻ എടുക്കുന്ന സമയത്ത് ഇതിന്റെ മുകൾ വശം ചെത്തി കളയാറാണ് പതിവ്. എന്നാൽ ഇതുകൊണ്ട് എങ്ങനെയാണ് കാരറ്റും ബീറ്റ്‌റൂട്ടും കൃഷി ചെയ്യാം എന്ന് നോക്കാം. ഇതിന് വേണ്ടി സ്വല്പം ഇറക്കി കട്ട് ചെയ്ത മുകൾ വശം എടുത്തതിനു ശേഷം നടുകയാണെങ്കിൽ വിത്തു ഒന്നുമില്ലാതെ തന്നെ മുളച്ച് കാരറ്റും ബീറ്റ്‌റൂട്ടും ധാരാളം […]

ബ്രെഡും ഇച്ചിരി തേങ്ങയും കയ്യിലുണ്ടോ ? മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത ടേസ്റ്റി പലഹാരം തയ്യാറാക്കാം

എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, ഒരു മുട്ട, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ […]