വെള്ളരികൃഷി ഇനി ആർക്കും എളുപ്പം ചെയ്യാം.അറിയേണ്ടതെല്ലാം…ചെയ്യേണ്ടത് അറിയാം
വളരെപ്പെട്ടെന്ന് നാട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതുകൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചുകൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ. ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ വെള്ളരി കൃഷി ചെയ്യാം എന്നതിനെപറ്റിയാണ് നോക്കുന്നത്.വിത്ത് നടാനായിട്ട് ഒരു പേപ്പർ കപ്പ് എടുക്കാം. കപ്പില്ലെങ്കിൽ […]