Browsing author

Neenu Karthika

Neenu Karthika is a passionate and creative recipe content writer who brings the joy of cooking to life through her words. With a flair for culinary exploration and a deep love for food, she has carved out a niche for herself in the world of food blogging and recipe creation. Neenu's journey into the world of gastronomy is a delightful fusion of her cultural heritage and her insatiable curiosity for global cuisines.

പച്ചമാങ്ങ ഇരിപ്പുണ്ടോ.!? കൊതിയൂറും പച്ചടി തയ്യാറാക്കാം; വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ.!!

Tasty Mango Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലം തൊട്ട് തന്നെ പല വീടുകളിലും ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം പുളിയുള്ള പച്ചമാങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം […]

ഈ ഒരു ബോട്ടിൽ മതി; തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട, എത്ര തേങ്ങ വേണമെങ്കിലും വെറും 1 മിനിറ്റിൽ ചിരകാം.!!

Coconut Scraping Tip in Home : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. […]

എന്റെ പൊന്നു ചിരട്ടേ, ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും; ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്തു നോക്കിയില്ല ..അറിയാം ഈ സൂത്രം

എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ, കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾ ഞെട്ടും. ചിരട്ട എന്നുകേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിരട്ട പുട്ടുണ്ടാക്കിയതും ഒക്കെ ആയിരിക്കും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചിരട്ട. കാരണം നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതു കൊണ്ട് ചിരട്ട വീട്ടിൽ ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. […]

മുളകിലെ കുരിടിപ്പ് മാറി പുതിയ ഇല ഒറ്റ ദിവസം കൊണ്ട് വരും,,ഇതാണ് മാജിക്ക് സൂത്രം : ഇനി വീട്ടിൽ മുളക് പൊട്ടിച്ചു മടുക്കും!!

വിനാഗിരി ഉണ്ടോ? ഒരു സ്പൂൺ വിനാഗിരി മാത്രം മതി പച്ചമുളകു ചെടിയിലെ കുരിടിപ്പ് മാറാനും കീടങ്ങളെ തുരത്താനും; ഇനി പച്ചമുളക് കുലകുത്തി കായ്ക്കും മുളക് പൊട്ടിച്ചു മടുക്കും. പച്ചമുളക് കൃഷി എല്ലാവരും ചെയ്യുന്ന ഒന്നാണല്ലോ. അധികം പരിപാലനം വേണ്ട എന്നത് മാത്രമല്ല എല്ലാത്തിനും പച്ചമുളക് ഇടുന്നു എന്നുള്ളതും ഇതിനൊരു കാരണമാണ്. വളരെ സിമ്പിൾ ആയി വളർത്തിയെടുക്കുന്ന മുളക് കൃഷിയിൽ കീടശല്യം ഉണ്ടാകാറുള്ളത് സർവ്വ സാധാരണമാണ്. പച്ചമുളക് കുരുടിച്ച് നിൽക്കുന്ന സമയത്ത് വീടുകളിൽ തന്നെയുള്ള വിനാഗിരി സ്പ്രേ ചെയ്തു […]

തേനൂറും രുചിയിൽ പഴം നുറുക്ക് വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം

ഓണനാളുകളിൽ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. മധുരമുള്ളതിനാൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകുന്ന ഒന്നായിരിക്കും ഇത്. തിരുവോണ നാളിൽ പ്രഭാത ഭക്ഷണത്തിനൊപ്പം പപ്പടം കൂട്ടി കഴിക്കാൻ പഴം നുറുക്ക് ഉണ്ടാക്കിയിരുന്നു. വൈകുന്നേരം കുട്ടികൾ വിട്ട് വരുമ്പോഴേക്കും സ്വാദിഷ്ടമായ ഒരു പഴം നുറുക്ക് തയ്യാറാക്കി കൊടുത്താലോ. Ingredients ഏത്തപ്പഴം തൊലി കളഞ്ഞു 1/2 ഇഞ്ച് കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു ചൂടുള്ള ഫ്രൈയിംഗ് പാനിൽ നെയ് ഒഴിച്ച് ഏത്തപ്പഴം ചെറുതായി മൊരിച്ചു എടുക്കുക. രണ്ടു സൈഡും […]

ഇനി മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാം.!! ഒരു സ്പൂണ് പഞ്ചസാര കൊണ്ട് ഇത്രയും വലിയ സൂത്രമോ

നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന പോലെ വളർത്തിയെടുക്കാനും സാധിക്കും. കൂടാതെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം മല്ലിയില […]

ഇഡ്ഡലി പൊങ്ങി വരാനും സോഫ്റ്റ് ആവാനും പുതിയ ട്രിക്ക്

ദോശയും ഇഡ്ഡലിയും ഇഷ്ടപ്പെടാത്ത ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാകില്ല. എന്നാൽ പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൾ മൂലം പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ ഇനി മാവ് തയ്യാറാക്കാൻ വളരെ എളുപ്പം. ഇഡ്ഡലി ഉണ്ടാക്കുമ്പോഴാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുന്നത്. ഇനി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ മനോഹരമായ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കുക. ഇതിനുശേഷം, മറ്റൊരു പാത്രത്തിൽ, 2 […]

ഈ ഒരു സിംപിൾ അത്ഭുത വളം മാത്രം കൊടുത്താൽ മതി !വീട്ടിൽ വഴുതന കുലകുത്തി പിടിക്കും; നൂറിരട്ടി വിളവ് കൊയ്യാം!!

ടെറസ്സിൽ കൊമ്പൊടിയും വിധം വഴുതന കുലകുത്തി പിടിക്കാൻ ഈ ഒരു അത്ഭുത വളം മാത്രം മതി; ഇനി വഴുതന പൊട്ടിച്ചു മടുക്കും നൂറിരട്ടി വിളവ് കൊയ്യാം! യാതൊരു ചെലവുമില്ലാതെ വഴുതന എങ്ങനെ വളരെ പെട്ടെന്ന് വീട്ടിൽ നട്ട് കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി വീട്ടിൽ തന്നെ നട്ടുവളർത്തിയ വഴുതനയുടെ വിത്ത് എടുക്കുകയാണെങ്കിൽ അത് ഏറ്റവും അനുയോജ്യമായിരിക്കും. പഴുത്ത ഒരു വഴുതന എടുത്തശേഷം അതിന്റെ അരിക് ഭാഗം അല്പം ഒന്ന് മുറിച്ചു നോക്കാം. ഇതിൽ നിന്നും […]

വെള്ളരികൃഷി ഇനി ആർക്കും എളുപ്പം ചെയ്യാം.അറിയേണ്ടതെല്ലാം…ചെയ്യേണ്ടത് അറിയാം

വളരെപ്പെട്ടെന്ന് നാട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതുകൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചുകൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ. ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ വെള്ളരി കൃഷി ചെയ്യാം എന്നതിനെപറ്റിയാണ് നോക്കുന്നത്.വിത്ത് നടാനായിട്ട് ഒരു പേപ്പർ കപ്പ് എടുക്കാം. കപ്പില്ലെങ്കിൽ […]

സവാള തക്കാളി വഴറ്റി സമയം കളയണ്ട, ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു

: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചോറ്, ചപ്പാത്തി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും രുചിയോടു കൂടി വിളമ്പാവുന്ന കറി എന്ന രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സവാളയെല്ലാം വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു […]