Browsing author

Anu Krishna

With a passion for all things flavorful and a deep-rooted love for the art of cooking, Anu Krishna is a talented recipe writer and culinary expert. Hailing from a family that celebrates food as an essential part of life, Anu's journey in the culinary world began at an early age.Her fascination with various cuisines from around the world led her to pursue a degree in culinary arts, where she honed her skills and developed a keen understanding of different cooking techniques and ingredients. Alongside her formal education, Anu's curiosity and creativity played a significant role in shaping her distinctive style of recipe writing.

മീൻ വേസ്റ്റ് മാത്രം മതി പച്ചക്കറികൾ ഇനി കുലകുത്തി കായ്ക്കും! മീൻ വേസ്റ്റ് കൊണ്ട് ഉഗ്രൻ വളം ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Fish Waste Super Fertilizer

Fish waste, including scales, bones, guts, and other non-edible parts, can be transformed into valuable fertilizer and manure through composting or other methods. This provides a sustainable way to utilize waste, enrich soil, and reduce reliance on synthetic fertilizers. Fish waste is a good source of essential plant nutrients like nitrogen, phosphorus, and potassium, contributing […]

കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി സൂക്ഷിക്കാം , കറിവേപ്പില വാടി പോകുമെന്ന പേടി ഇനി വേണ്ട! കൂടുതൽ സ്വാദിനും എളുപ്പത്തിനും ബെസ്റ്റ് ..ഇങ്ങനെ ചെയ്യാം

കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. രണ്ട് കൈപ്പിടി കറിവേപ്പില ആണ് എടുക്കേണ്ടത്. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത് പുഴുക്കത്തുള്ള ഇലകൾ ശ്രദ്ധയോടെ എടുത്തു മാറ്റേണ്ടതാണ്. അതിനുശേഷം കറിവേപ്പില കഴുകി വെയിലത്ത് മൂന്നുമണിക്കൂർ ഉണക്കിയെടുക്കുക. മൂന്നു മണിക്കൂറിനുള്ളിൽ നല്ല പോലെ ഉണങ്ങി കിട്ടും ഇനി അഥവാ വെയിലില്ലാത്ത സമയമാണെങ്കിൽ ഒരു കോട്ടൺ ടാവ്വൽ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ശേഷം ചീനച്ചട്ടിയിൽ ആ ചെറുചൂടിൽ കറിവേപ്പില വറുത്തെടുക്കാവുന്നതാണ്. നല്ല രീതിയിൽ ക്രിസ്പ് ആകുന്നത് […]

ഇങ്ങനെയുണ്ടാക്കിയാൽ ആ രുചി കിട്ടും , പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ തയ്യാർ

Ingredients ഒരു പാനിൽ അരിപൊടി ഇട്ട് വറക്കുക. ചൂടാറിയാൽ ചൂട് വെള്ളവും ചൂട് പാലും ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കുക, ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. Tips and Variations ഈ കൂട്ട് ഒന്ന് അരിച്ച് മാറ്റിവെക്കുക. കിണ്ണത്തപ്പം ഉണ്ടാക്കാനായി എടുത്ത പാത്രം ഒന്ന് എണ്ണ തടവി ആവശ്യത്തിന് മാവ് കോരിയൊഴിക്കുക. മുകളിൽ ജീരകം അല്പം വിതറുക. ആവിയിൽ വേവിക്കുക. 10 മുതൽ 15 മിനിറ്റ് ആവിയിൽ ഇരുന്നാൽ വെന്ത് കിട്ടും.

ഈ വേനൽ കാലത്തിൽ ,എല്ലാ ക്ഷീണത്തിനും ഇതൊരു ഗ്ലാസ് മതി,ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Ingredients Learn How to make പേരക്ക തൊലി കളയാതെ തന്നെ ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ബേസിൽ സീഡ് പൊങ്ങാനായി കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കണം. ശേഷം ഒരു മിക്സി ജാറിൽ പേരക്ക, പഞ്ചസാര, ചെറുനാരങ്ങാ നീര്, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെള്ളം ഒരു ഗ്ലാസ് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ബാക്കി വരുന്ന 2 ഗ്ലാസ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അരിപ്പ വെച്ച് അരിച്ച് മറ്റൊരു ജാറിലേക്ക് മാറ്റുക. ഇനി ബേസിൽ […]

ചെറുപഴം മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുക്കൂ; ചെറുപഴം കൊണ്ട് 2 മിനിറ്റിൽ രുചിയൂറും പലഹാരം റെഡി.!!

Easy Cherupazham Coconut Snack Recipe : മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ചെറുപഴമുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചെറുപഴവും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും നാലുമണി പലഹാരം. അപ്പോൾ എങ്ങിനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത്‌ എന്ന് നോക്കിയാലോ. Ingredients ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാല് ചെറുപഴം ഇടുക. ചെറുപഴത്തിന് പകരം പഴുത്ത നേന്ത്രപ്പഴം ഉപയോഗിക്കാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ […]

എത്ര തുരുമ്പെടുത്ത ദോശക്കല്ലും ഇനി വീട്ടിൽ എളുപ്പത്തിൽ പുത്തനാക്കാം; പുതിയ ദോശക്കല്ല് ഈസിയായി മയക്കിയെടുക്കാം, വീഡിയോ കണ്ടുനോക്കൂ.. സൂത്രം സൂപ്പർ !!

An iron dosa tawa is used in homes to cook various flatbreads like dosas, rotis, and parathas, offering even heat distribution, a natural non-stick surface through seasoning, and a unique smoky flavor. : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് […]

കറ പിടിച്ച ക്ലോസെറ്റ് ,നിമിഷം സമയംകൊണ്ട് തൂവെള്ളയാക്കാൻ ഇങ്ങനെ ചെയ്യൂ! വെറും അഞ്ചു മിനുട്ട് കൊണ്ട് ടോയ്‌ലറ്റ് വെട്ടി തിളങ്ങും | Easy way to clean the closet

Easy way to clean the closest : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി […]

ഫ്രീസറിൽ തേങ്ങ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; 100% ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം, ബുദ്ധിക്കും ഓർമ്മശക്തിക്കും ഈ ഒരു ഉരുക്ക് വെളിച്ചെണ്ണ

Homemade Coconut Oil Making : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ […]

എത്ര വലിയ ചുമയും പറ പറക്കും ,സ്വിച്ചിട്ട പോലെ നിൽക്കും ചുമ ,ചുവന്നുള്ളി ഇതുപോലെ കഴിച്ചാൽ മാത്രം മതി .. കഫം ഉരുക്കി കളയും ടോണിക്.ഇങ്ങനെ തയ്യാറാക്കാം

തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ചെറിയ ഉള്ളി സഹായിക്കുന്നു. മുടികൊഴിച്ചിൽ, […]

മത്തി വാങ്ങുമ്പോൾ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഇങ്ങനെ ഉണക്കി എടുക്കാം.!! ഇതിന്റെ ഉപകാരം എന്തെന്ന് അറിയാം ,ഇങ്ങനെ ചെയ്തുനോക്കൂ

ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ മത്തി വാങ്ങുമ്പോൾ വൃത്തിയാക്കുന്ന […]