പഴയ കുപ്പി ഒരെണ്ണം മാത്രം മതി ,വീട് നിറയെ കറിവേപ്പില വളരും , കറിവേപ്പില ചെടി തഴച്ചു വളരാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം!
കറിവേപ്പില ചെടി നട്ട് അത് നല്ല രീതിയിൽ വളർന്നു തുടങ്ങിയാൽ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. അതിനായി മാസത്തിൽ ഒരിക്കലെങ്കിലും ചെടിയുടെ ചുവട്ടിലെ മണ്ണെല്ലാം നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് ഇടണം. ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ചെടിയിൽ തളിരിലകൾ നിൽക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും നുള്ളി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇതിന് പുറമേയായി ചെടിയിലേക്ക് ആവശ്യമായ ജൈവവള കൂട്ടു കൂടി പ്രയോഗിക്കേണ്ടതുണ്ട്. അതിനായി വീട്ടിൽ പഴയതായി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം പൂർണ്ണമായും […]