Browsing author

Anjali s

ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത് വിളവെടുക്കാം .!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഞാവലിനെ ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി, […]

ഇതൊരു പിടി മാത്രം ,എടുത്താൽ മാത്രം മതി , 5 കിലോ വരെ വെണ്ടയ്ക്ക കായ്ക്കും.!! ടെറസ്സിലെ വെണ്ട കൃഷി നൂറുമേനിക്ക് അറിയേണ്ടതെല്ലാം ചെയ്യാം

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് നമ്മുടെ വെണ്ട. ടെറസ്സിലും, മണ്ണിലും ഒക്കെ തന്നെ ഇത് നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ അല്ലങ്കിൽ ചാക്കില്‍ വെണ്ട വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അളവിൽ അടങ്ങിയിക്കുന്നു. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ പൊതുവെ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് ചെടിക്ക് നല്ലതാണ്. സ്യുടോമോണസ് ലായനി ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും […]

ഇത് ഒരൊറ്റ തവണ സ്പ്രേ ചെയ്താൽ മാത്രം മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് നമുക്ക് തുരത്താം; ജന്മത്ത് ഉറുമ്പുകൾ ചെടിയുടെ പരിസരത്ത് പോലും വരില്ല!!

ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. […]

ഒരിക്കൽ കഴിച്ചാൽ ഈ ഒരു രുചി ആരും മറക്കില്ല , ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം

മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇനി വെറൈറ്റിയായി ഗോതമ്പുപൊടി ഉണ്ടെന്ന് ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പു പൊടിയിൽ അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക. ശേഷം 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകു പൊട്ടിച്ച്, […]

വിരുന്നുകാർക്ക് ഒരുക്കാം അടിപൊളി രുചിയിൽ റവ ആട്ട ഹൽവ തയ്യാറാക്കാം

Ingredients Learn How to make റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ് ചേർക്കുക. ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. ചൂട് വെള്ളം ഒഴിച്ച് വഴറ്റുക. ഏലക്കപ്പൊടി കശുവണ്ടി കിസ്മിസ് ചേർക്കുക. നെയ്യ്പാ തടവിയ പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് വെക്കുക. തണുത്ത ശേഷം കഷണങ്ങൾ ആക്കി ഉപയോഗിക്കുക.

നിലക്കടല മിക്സിയിൽ ഒറ്റയടി കൊടുത്തു നോക്കിക്കേ ,കാണാം മാജിക്ക് .. എന്തൊരു രുചി; നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി. നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, വെറും 2 ചേരുവ മാത്രം മതി 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെഡി. നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു പൊടിച്ചെടുക്കുക. നല്ല പൊടിരൂപത്തിൽ ആക്കരുത് ചെറിയ […]

എല്ലാത്തിനും ഇവാൻ ഗുണമാണ് ചെയ്യുക , ദഹനത്തിനു സഹായിക്കുന്ന നാടൻ രസം! ചോറിലൊഴിക്കാൻ ചൂടോടെ രസം ഇതാ തയ്യാറാക്കാം

നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ. കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുള്ള സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ള സമയങ്ങളിലും കുടിക്കാൻ അനുയോജ്യമായ ഒന്നാണിത്. […]

കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും,എന്തൊരു രുചി ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആയിട്ടുള്ളഒരു കോവക്ക മെഴുക്കുപുരട്ടിയാണ് ഇന്നത്തെ റെസിപ്പി. വളരെ കുറഞ്ഞ ചേരുവകൾ വെച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാം.. Ingredients ആദ്യം തന്നെ കോവയ്ക്ക എടുത്ത് അതിൻറെ രണ്ടറ്റവും മുറിച്ചുമാറ്റുക . ഇതിനി നന്നായി വൃത്തിയാക്കി എടുക്കുക. ഇനി ചെറിയ നീളത്തിലുള്ള പീസുകൾ ആയി കട്ട് ചെയ്ത് വെക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി,മുക്കാൽ ടീസ്പൂൺ […]

രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം,ഇങ്ങനെയുണ്ടാക്കി നോക്കൂ

സദ്യക്കൊപ്പം കഴിക്കുന്ന ഒരു പ്രധാന വിഭവമാണ് പച്ചടി. എന്നാൽ ഇനി എന്നും ഈസിയായി ഈ പച്ചടി തയ്യാറാക്കാം. എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. Ingredients പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി  ചേർത്ത്  ചെറു ചൂടു വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക, പകുതി വേവാകുമ്പോൾ ഇതിലേക്ക് കുറച്ച് പൈനാപ്പിൾ നന്നായി അരച്ചതും, ആവശ്യത്തിന് ഉപ്പും, ചെറിയ ഒരു കഷ്ണം ശർക്കരയും ചേർത്ത് നന്നായി വെന്തുവരുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് പറ്റിച്ചെടുക്കുക. ശേഷം […]

പുട്ട് കുറ്റിയിൽ കാന്താരിമുളക് ഇതുപോലെ ചുമ്മാ ഇട്ട് നോക്കൂ, വ്യത്യസ്ത രുചിയിൽ കിടിലൻ രുചിക്കൂട്ട് തയ്യാറാക്കാം

Ingredients നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് ആ അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ മുളകിലും കത്തികൊണ്ട് വരയിട്ട് വയ്ക്കുക. ശേഷം ഒരു പുട്ടു കുറ്റിയെടുത്ത് അതിലേക്ക് ഈ വരയിട്ട മുളക് ഇട്ട് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ആവിയിൽ വേവിക്കുന്നത് പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ടാണ്. അതല്ലെങ്കിൽ നോർമലി നമ്മൾ മുളക് ആവിയിൽ വേവിക്കാതെ തന്നെ ഈ ഒരു റെസിപ്പി ചെയ്യാവുന്നത് ആണ്. പക്ഷേ ഒന്നു രണ്ട് ദിവസം […]