Browsing author

Anjali s

കുക്കറിന്റെയും മിക്സിയുടെയും വാഷർ ലൂസ് ആയിട്ടുണ്ടോ ? ഒറ്റ സെക്കന്റിൽ ശരിയാക്കാം; ഈ ഒരു സൂത്രം ചെയ്താൽ മതി, ഇങ്ങനെ ചെയ്താൽ ജീവിതകാലം മുഴുവൻ ഈ ഒരു കുക്കർ മതിയാകും

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് മിക്സി, കുക്കർ എന്നിവയെല്ലാം. എന്നാൽ ഇത്തരം ഉപകരണങ്ങളെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അതിലെ വാഷറിന്റെ ഭാഗമെല്ലാം കൂടുതൽ കറ പിടിച്ച് പെട്ടന്ന് വൃത്തികേട് ആവുകയും അതല്ലെങ്കിൽ ലൂസായി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ വാഷറുകൾ ക്ലീൻ ചെയ്യാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും മിക്സി, കുക്കർ എന്നിവയുടെയെല്ലാം വാഷർ അഴിച്ചെടുത്ത് അത് ചൂടുവെള്ളത്തിൽ ഇട്ട് നല്ലതുപോലെ […]

10 സെന്റിൽ 1372 സക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് കണ്ടു നോക്കാം

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്. ഒരു മോഡേൺ ഫ്യൂഷൻ ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ ജനാലുകൾക്കും […]

ഇതാരും എം അരക്കഥ രുചി , വായിൽ വെള്ളമൂറും രുചിയിൽ പപ്പായ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.. കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ കിടിലൻ സൂത്രം

അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുരുവെല്ലാം […]

ഇതറിയാതെ പോയല്ലോ , ഒരു കഷ്ണം മെഴുകുതിരി മാത്രം മതി; വാതിൽ, ജനലുകളിലെ പിടുത്തം ഒരൊറ്റ സെക്കന്റിൽ റെഡിയാക്കാം, ആശാരി പറഞ്ഞു തന്ന സൂത്രവിദ്യ അറിയാം

അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചിലപ്പോഴെങ്കിലും എത്ര സമയമെടുത്ത് ജോലി ചെയ്താലും ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത ഒരിടമായി അടുക്കളകൾ മാറാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാംഇതറിയാതെ പോയല്ലോ , ഒരു കഷ്ണം മെഴുകുതിരി മാത്രം മതി; വാതിൽ, ജനലുകളിലെ പിടുത്തം ഒരൊറ്റ സെക്കന്റിൽ റെഡിയാക്കാം, ആശാരി പറഞ്ഞു തന്ന സൂത്രവിദ്യ അറിയാം. ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് പുഴുങ്ങി വയ്ക്കുമ്പോൾ അതിന്റെ തൊലി എങ്ങനെ എളുപ്പത്തിൽ കളയാം […]

ആർക്കും അറിയാത്ത ഒരു പുത്തൻ സൂത്രം; കൈയിൽ ഒട്ടും അഴുക്കാവാതെ വെറും 5 മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം, ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ,നൂറു ശതമാനം റിസൾട്ട് ഉറപ്പാണ്

Clams Cleaning Tricks : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി കയ്യിലെടുത്ത് […]

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ കൊച്ചു വീടും പ്ലാനും.!! | 4 Lakh 400 SQFT House Plan

വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ.. അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് […]

ചക്ക ഇല്ലാതെ ചക്കയുടെ അതെ രുചിയിൽ . പഴുത്ത മത്തൻ കൊണ്ട് കൊതിപ്പിക്കും മത്തങ്ങാ കുമ്പിളപ്പം തയ്യാറാക്കാം

വളരെ രുചീകരമായ അട തയ്യാറാക്കി എടുക്കാം ചക്ക ഇല്ലാതെ ചക്കയുടെ അതേ സ്വാദിൽ ഒരു അട തയ്യാറാക്കി എടുക്കാം, അത് എങ്ങനെയാണ് എന്ന് നോക്കാം ചക്കയുടെ മണം ശരിക്കും വരുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും അതിനൊരു ചെറിയ സൂത്രം മതി.തയ്യാറാക്കാനായിട്ട് വേണ്ടത് മത്തനാണ് മത്തൻ ആദ്യം നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക, ശേഷംസ്പൂൺ കൊണ്ട് ഉടച്ചു എടുക്കുക. ഒരു ഉരുളിയിൽ മത്തൻ ചേർത്ത് കൊടുത്തതിനുശേഷം ഒരു നെയ്യ്ചേർത്ത് നന്നായി ഇതിനെ ഒന്ന് വഴറ്റിയെടുക്കുക കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ടത് ശർക്കരപ്പാനിയാണ്, […]

വീടുകളിലെ ആ പ്രശനം ദേ സോൾവ് ആയി , പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ.!? ഇനി പ്ലമ്പറും വേണ്ടാ പത്തു പൈസ ചിലവും ഇല്ല, ഒറ്റ മിനിറ്റിൽ ആർക്കും ശരിയാക്കാം.!!

How To Repair Water Tap Leakage In Home : പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി […]

ഈ ഒരു നാരങ്ങ സൂത്രം ചുമ്മാ ചെയ്താൽ മതി ആഴ്ചകൾ കൊണ്ട് മുളക് കുലകുത്തി പിടിക്കും! ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!!

വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതു കൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ ശേഷം മുളക് ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കുന്നത് […]

വീട്ടിൽ ഈ ഇലയുണ്ടോ ? ഈ ഒരു ഇല മാത്രം മതി കറ്റാർവാഴ വീട്ടിൽ പനപോലെ വളരും! ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ തിങ്ങി നിറയും

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. സ്കിൻ കെയർ പ്രോഡക്ടുകളിലും ഹെയർ കെയർ പ്രോഡക്ടുകളിലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്ന കറ്റാർവാഴ ഇന്ന് മിക്ക ആളുകളും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ വീട്ടാവശ്യങ്ങൾക്കായി നട്ടു പിടിപ്പിക്കുന്ന കറ്റാർവാഴയ്ക്ക് ആരോഗ്യകരമായ വളർച്ച ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെടി നല്ല രീതിയിൽ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.കറ്റാർവാഴ നല്ല ആരോഗ്യത്തോട് കൂടി വളരണമെങ്കിൽ അതിന് തിരഞ്ഞെടുക്കുന്ന മണ്ണും നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. ചട്ടിയിലാണ് കറ്റാർവാഴച്ചെടി വളർത്തുന്നത് […]