ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത് വിളവെടുക്കാം .!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും
നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഞാവലിനെ ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി, […]