Browsing author

Anjali s

സ്ഥിരമായി കഫക്കെട്ട് പ്രശ്‌നമാണോ ?ഈ രണ്ടു സാധനം മാത്രം മതി … എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തന്നെ മരുന്ന് തയ്യാറാക്കാം

Panikoorka Panam Kalkandam Uses : മഴക്കാലമായാൽ കുട്ടികളും, പ്രായമായവരുമെല്ലാം ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്, ചുമ,പനി എന്നിവയെല്ലാം. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മിക്കപ്പോഴും ചുമയെല്ലാം പിടിച്ചു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് പെട്ടെന്ന് മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കഫം ഇളക്കി കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇല. ധാരാളം ഔഷധഗുണങ്ങൾ ഉള്ള പനിക്കൂർക്കയുടെ […]

കിടിലൻ രുചിയിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം

പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം. […]

10 ലക്ഷം രൂപ ചിലവിൽ ഒരു വീട് ,മനോഹരാ രണ്ടുബെഡ്റൂം സുന്ദര ഭവനം ,എല്ലാമുള്ള വീട് കാണാം | Low budget home design 

Low budget home design  : ഇന്ന് എന്തിനും വില വർധന അനുഭവപ്പെടുന്ന നാട്ടിൽ, ഒരു വീട് പണിയുകയെന്നത് അത്യാവശ്യമുള്ളത് എങ്കിലും ചിലവ് വർദ്ധിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമ്മുടെനാട്ടിൽ അടക്കം പരമാവധി ചിലവ് ചുരുക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് വർധിക്കുകയാണ്. ലോ ബഡ്ജറ്റ് വീടുകൾ ഡിസൈനുകൾ ശ്രദ്ധേയമാകുന്ന കാലത്ത് ഒരു മനോഹര ലോ ബഡ്ജറ്റ് വീട് വിശദമായി പരിചയപ്പെടാം. 10 ലക്ഷം രൂപ മാത്രം ചിലവിൽ പണിത മനോഹര വീടാണ് […]

1060 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹരമായ വീട്

കൊല്ലം ജില്ലയിലെ കുറ്റിച്ചിറയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ആറര സെന്റ് സ്ഥലത്ത് നിർമ്മിച്ച 3 ബെഡ്റൂമുകളോട് കൂടിയ ഒരു വീട് പരിചയപ്പെടാം.1060 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒറ്റ നില വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ മുറ്റവും അതോട് ചേർന്ന് ഒരു സിറ്റൗട്ടും ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന വാതിൽ തേക്കിലും ജനാലകൾ മഹാഗണിയിലുമാണ് തീർത്തിട്ടുള്ളത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ ഒരു ടിവി യൂണിറ്റിനും ഇടം […]

12.5 ലക്ഷം രൂപയ്ക്ക് കേരളത്തിലെവിടെയും നിർമ്മിച്ചു കൊടുക്കുന്ന വീട്

വെറും 12.5 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ടോയ്ലറ്റ് ഉൾപ്പടെയുള്ള മനോഹരമായ വീടിനെയാണ് നമ്മൾ പരിചയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചുമരുകൾക്ക് ലൈറ്റ് വേ ടച്ചിൽ മനോഹരമാക്കിരിക്കുന്നതും, ഫ്ലോറുകൾക്ക് വൈറ്റ് ടൈൽസും, പടികൾക്ക് ഗ്രാനൈറ്റ് ടച്ച്‌ കൊണ്ടു വന്നിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് […]