Budjet Friendly Homes | 15 ലക്ഷം രൂപയിൽ 5 സെന്റ് പ്ലറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കാണാം
തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ […]