Browsing author

Anjali s

ഇനി വീട്ടിലെ ആ പ്രശ്നം ഒഴിഞ്ഞുപോകും ,നാരങ്ങ തൊലിയുടെ ഈ ഉപയോഗം കണ്ടാൽ കാണുന്നവർ ഒന്ന് പ കച്ചുപോകും.. ഇത്രയും കാലം ഇതൊന്നും അറിഞ്ഞില്ലല്ലോ

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ നാരങ്ങാ സർബത്തോ കിട്ടിയാൽ അത് തരുന്ന […]

ചിക്കൻ കുക്കറിൽ ഇട്ടു നോക്കൂ എത്ര തിന്നാലും കൊതി തീരൂല

Cooker Chicken Recipe : നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്, മുളകുപൊടി, […]

Budjet Friendly Homes | 15 ലക്ഷം രൂപയിൽ 5 സെന്റ് പ്ലറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കാണാം

തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ […]

5 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ കൊച്ചു വീട്

ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കെട്ടിട നിർമാണം കേരളീയ ശൈലിയിലാണ് ഒരുക്കിരിക്കുന്നത്. എത്ര ചെറിയ വീടുകൾക്കും ഇതേ എലിവേഷൻ യോജിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാന ആകർഷണം. പഴയ ഓടുകളാണ് […]

ഈ വെള്ളം കുടിച്ചാൽ മാത്രം മതി ,ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചു നോക്കൂ.. ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ ഒരൊറ്റ ദിനത്തിൽ തന്നെ

കാണാൻ വളരെ ഭംഗിയുള്ളതും എന്നാൽ നീല നിറത്തിലും നടുവിൽ മഞ്ഞ കളറും കലർന്ന ഈ പൂക്കൾ ആകൃതി കൊണ്ടു മാത്രമല്ല ചില പൂജകൾക്കും പ്രധാനപ്പെട്ട ഇവയാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ട് തന്നെയാണ് വേറിട്ടു നിൽക്കുന്നത്. പൂ കൊണ്ട് മാത്രമല്ല ശങ്കുപുഷ്പം ആരോഗ്യ പരമായി പല ഗുണങ്ങളും തരുന്നവയാണ്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഇവ പരമ്പ രാഗതമായി ചൈനീസ് മരുന്നുകൾക്കും ഉപയോഗിക്കുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ നിറത്തിന് ആയും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. […]

വീട്ടിൽ പഴയ കുപ്പി എടുക്കാനുണ്ടോ ? ഒരാഴ്ച്ച മാത്രം മതി റിസൾട്ട് ഉറപ്പാണ് ,കറിവേപ്പില തിങ്ങി നിറയും! ഇനി ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും!!

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിക്ക് അത്യാവശ്യം വെളിച്ചവും, വെള്ളവും ലഭിക്കുകയാണെങ്കിൽ […]

കുഴക്കണ്ട, പരത്തണ്ട അരിപ്പൊടി ഇഡലി ചെമ്പിൽ ഇങ്ങനെ ഇട്ടു നോക്കൂ; പത്തിരി ഉണ്ടാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!!

Nice Pathiri Recipie making :നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. ചൂട് കോഴിക്കറി, ബീഫ് കറി എന്നിവയോടൊപ്പമെല്ലാം പത്തിരി കിട്ടിയാൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് പത്തിരിയെങ്കിലും അതിന് മാവ് കുഴച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സോഫ്റ്റ് ആയ പത്തിരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പത്തിരി തയ്യാറാക്കാനായി […]

വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി ,നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി ..ഇങ്ങനെ തയ്യാറാക്കാം

ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് തിരുമ്മുക. ശേഷം 2തക്കാളി അരിഞ്ഞതും ചേർത്ത് […]

ക്യാരറ്റും ഇച്ചിരി തേങ്ങയും എടുക്കൂ ….മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! 5 മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത പലഹാരം

മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കാരറ്റ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത ക്യാരറ്റ്, കാൽ കപ്പ് തേങ്ങ, രണ്ടു മുട്ട, കാൽ […]

തറ തുടക്കാതെ തന്നെ വീട് മുഴുവൻ വെട്ടിത്തിളങ്ങും, രണ്ടു സോക്‌സുകൾ കൊണ്ട് ചൂലിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി

Socks Broom Tips And Tricks : നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി പഴയ സോക്സുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു […]