Browsing author

Anjali s

വാഴയിലയിൽ ഇതുപോലെ മാവൊഴിച്ച് പരത്തി നോക്കൂ; 5 മിനിറ്റിൽ വീട്ടിലേക്കുള്ള പലഹാരം റെഡി

വാഴയിലയിൽ മാവൊഴിച്ച് പരത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നമുക്ക് ആദ്യമേ വേണ്ടത് ശർക്കര ലായനിയാണ്. ഒരു പാത്രത്തിലേക്ക് 150 ഗ്രാം ശർക്കരയാണ് നമ്മൾ എടുക്കുന്നത്. ഇതിനായി ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഒന്ന് പാനിയാക്കി എടുക്കാം. ഇനി ഈ പാനി അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ശർക്കരയിലെ മണ്ണും പൊടിയും മാറി കിട്ടുന്നതിനായി ഒന്ന് അരിച്ച് എടുക്കാം. ശർക്കര ലായനി റെഡിയായശേഷം നമുക്ക് ഒരു പാൻ […]

വീട്ടിൽ ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ ആയി മാറും

Ice Cube Trick On Idli Batter : ഇനി ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ. ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും. ഇഡലി ഉണ്ടാക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. മലയാളികളും മറ്റു ദേശക്കാരും ഒരുപോലെ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇടലി. എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് തന്നെ ആയതു കൊണ്ട് തന്നെ മിക്ക വീടു കളിലും ഇഡ്ഡലി ഉണ്ടാക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ അത് പുളിച്ചു പൊങ്ങാത്തത് ഇടലിയ്ക്ക് […]

പാത്രം കഴുകാനുള്ള ലിക്വിഡ് ഇനി സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം,വെറും 10 രൂപ മാത്രം; ഒരു വർഷത്തേക്ക് പാത്രംകഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം

How To Make Dish Wash Liquid At Home : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ സോപ്പ് ലിക്വിഡ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]

മുട്ട പുഴുങ്ങുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ, ഈ സൂത്രം അറിയാതെ പോകല്ലേ

കൂട്ടുകാരെ, എന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നത് മുട്ട പാചകം ചെയ്യുന്നതിനുള്ള 5 ടിപ്പുകളെക്കുറിച്ചാണ്. വീട്ടമ്മമാർക്ക് തീർച്ചയായും ഉപയോഗപ്രദമാകുന്ന നുറുങ്ങുകളാണിത്. ആദ്യത്തെ ടൈപ്പ് എന്തെന്നാൽ, നിങ്ങൾ വെള്ളത്തിൽ മുട്ട തിളപ്പിക്കുമ്പോൾ, അവ പലപ്പോഴും പൊട്ടിത്തെറിക്കും. ഇത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള 2 ടിപ്പുകൾ ഇതാ. ഇത് ചെയ്യുന്നതിന്, 1/2 ടീസ്പൂൺ ഉപ്പോ ഓയിലോ വെള്ളത്തിൽ ചേർക്കുക. പാചകം ചെയ്യുമ്പോൾ മുട്ട പൊട്ടുന്നത് തടയാൻ എണ്ണ അല്ലെങ്കിൽ ഉപ്പ് നല്ലതാണ്. വെള്ളം തിളയ്ക്കുമ്പോൾ ആദ്യം ഇടത്തരം തീയിൽ തിളപ്പിക്കുക, തിളയ്ക്കുമ്പോൾ ഉയർന്ന […]

മഴയോ വെയിലോ എന്തും ആകട്ടെ ,ഒന്നും ഇനി പ്രശ്നമല്ല : ഇതൊന്ന് മാത്രം കൊടുത്താൽ മതി ഒരൊറ്റ രൂപ ചിലവില്ലാതെ ഇരട്ടി വിളവ് ഉറപ്പാണ്

പച്ചക്കറികൾക്കും പൂച്ചെടികൾക്കും മുരടിപ്പ് ഉണ്ടാകാറുണ്ടല്ലോ. കാൽസ്യത്തിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പച്ചക്കറികൾക്കെല്ലാം തന്നെ വീടുകളിലെ അടുക്കള വേസ്റ്റുകൾ തന്നെയാണ് നല്ല വളം. എല്ലാ ചെടികളെയും വളർച്ചക്കും പൂക്കാനും വളരെ അധികം കായ്ക്കാനും സഹായിക്കുന്ന ഈ ഒരു മിക്സ് അടുക്കളയിൽ നിന്നു തന്നെ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ല ഒരു പരിഹാരമാണിത്. മുട്ടത്തോട് ഉണക്കിയതിന് ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ചെടികളുടെ താഴെ മണ്ണ് മാറ്റിയ ശേഷം അൽപ്പം ഇട്ടു കൊടുക്കാം. […]

ഒരു നുള്ള് കർപ്പൂരം ചൂലിൽ ഇങ്ങനെ ചെയ്താൽ മതി! ഒരു മാസത്തേക്ക് ഇനി ആരും വീട് ക്ലീൻ ചെയ്യേണ്ട

വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി നമ്മളെല്ലാവരും പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന ടിപ്പുകളിൽ പലതും നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും റിസൾട്ട് കിട്ടുന്ന കുറച്ചു കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോഴും മറ്റും അടുക്കളയിൽ കെട്ടിനിൽക്കുന്ന മണം ഇല്ലാതാക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും, അല്പം ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. […]

ഈ ഒരൊറ്റ സൂത്രം മാത്രം ചെയ്താൽ മതി! കേടായ മിക്സിയുടെ ജാർ 5 മിനിറ്റിൽ വീട്ടിൽ തന്നെ ആർക്കും ശരിയാക്കി എടുക്കാം!!

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മിക്സി. പണ്ടുകാലങ്ങളിൽ അരയ്ക്കാനുള്ള ആവശ്യങ്ങൾക്ക് പ്രധാനമായും അമ്മിക്കല്ലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ജോലിത്തിരക്കു കാരണം മിക്ക വീടുകളിലും അമ്മി ഉപയോഗിച്ചുള്ള അരവിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടു തന്നെ മിക്സിയില്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും ജാറുകൾ കേടുവന്നാൽ മിക്സി കൊണ്ട് പ്രയോജനമൊന്നും ഇല്ലാത്ത അവസ്ഥയാണ്. പിന്നീട് കേടായ ജാറുകൾ കടയിൽ കൊണ്ടുപോയി ശരിയാക്കി എടുക്കേണ്ടതായി വരാറുണ്ട്. എന്നാൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ […]

ഒരു പിടി ഓല മാത്രം എടുത്തുവെക്കൂ ! ചേമ്പിൽ കുറച്ചു ദിവസം കൊണ്ട് തന്നെ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ മാത്രം മതി

Chembu Krishi Tips : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് നട്ടുപിടിപ്പിക്കാനായി അത്യാവശ്യം […]

10 മിനുട്ട് ധാരാളം ,സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ

Ingredients Learn How to make ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുമ്പോൾ മല്ലിയും മുളക് ജീരകം എന്നിവയിട്ടു മൂപ്പിച്ച് വെക്കണം. പൊളിക്കുന്നതിനു മുമ്പുള്ള കടത്താരിൽ ചേരുവകളെല്ലാം തണുക്കാൻ വയ്ക്കണം. നാലു മണിക്കൂർ കുതിർന്നശേഷം ഉഴുന്നും അരിയും തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കനം കുറച്ചരിഞ്ഞ ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് എണ്ണയിൽ വട ഉണ്ടാക്കാം. എണ്ണ വാർന്നു കഴിയുമ്പോൾ ചൂടോടെ തന്നെ കലക്കിയ മോരിൽ വട ഇടണം. വട കുതിർന്നശേഷം പാത്രത്തിൽ എടുത്ത് മീതെ […]

ഈ ചൂട് കാലത്തു,ഇവനാണ് സ്പെഷ്യൽ :ഹൃദയം കവരുന്ന കുൽഫി, മാംഗോ കുൽഫി രുചിക്കൂട്ട് അറിയാം

Ingredients Learn How To make മാങ്ങ തൊലി കളഞ്ഞ് മിക്സിയിൽ വെള്ളമില്ലാതെ അരച്ചെടുക്കുക പാൽ തിളപ്പിക്കുക. മൈദ പഞ്ചസാര ചേർത്ത് പറ്റിച്ചെടുക്കുക. കുറുകി വരുമ്പോൾ സ്റ്റൗവിൽ നിന്നിറക്കി തണുക്കാൻ വയ്ക്കുക. തണുത്തതിനുശേഷം മാങ്ങ ജ്യൂസ് ചേർത്ത് യോജിപ്പിക്കുക. ഇതു കൂട്ട് അച്ചിലോട്ട് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുക തയ്യാറായ ശേഷം ഉപയോഗിക്കാം.