12.5 ലക്ഷം രൂപയ്ക്ക് കേരളത്തിലെവിടെയും നിർമ്മിച്ചു കൊടുക്കുന്ന വീട്
വെറും 12.5 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ടോയ്ലറ്റ് ഉൾപ്പടെയുള്ള മനോഹരമായ വീടിനെയാണ് നമ്മൾ പരിചയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചുമരുകൾക്ക് ലൈറ്റ് വേ ടച്ചിൽ മനോഹരമാക്കിരിക്കുന്നതും, ഫ്ലോറുകൾക്ക് വൈറ്റ് ടൈൽസും, പടികൾക്ക് ഗ്രാനൈറ്റ് ടച്ച് കൊണ്ടു വന്നിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് […]