എടുക്ക് സൂര്യ റിവ്യൂ , അത് ഔട്ടാണ്.. കിടുക്കി സഞ്ജു!! ബട്ട്ലർ ഔട്ട്, കയ്യടിച്ചു ക്രിക്കറ്റ് ലോകം!! കാണാം വീഡിയോ
ഇന്ത്യ :ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടി :20ക്കും ആവേശ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാഥവ് ഒരിക്കൽ കൂടി ബൌളിംഗ് സെലക്ട് ചെയ്തു. പരമ്പരയിൽ തുടരെ മൂന്നാമത്തെ തവണയാണ് സൂര്യ ടോസ് ജയിക്കുന്നത്. മനോഹരമായി തുടങ്ങിയ ഇന്ത്യൻ ടീം രണ്ടാമത്തെ ഓവറിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ സാൾട്ട് വിക്കെറ്റ് വീഴ്ത്തി ഞെട്ടിച്ചു. ഹാർഥിക്ക് പാന്ധ്യക്കാണ് വിക്കെറ്റ്. ശേഷം മൂന്നാം നമ്പറിൽ എത്തിയ ബട്ട്ലർ ബൗണ്ടറികൾ അടിച്ചു കൊണ്ട് മുന്നേറിയെങ്കിലും താരം വിക്കെറ്റ് […]