ഇന്ത്യ ജയിച്ചത് ചതി പ്രയോഗിച്ചോ??ഹർഷിത് റാണ സബ്ബ് ഗംഭീർ കുബുദ്ധിയോ? ക്രിക്കറ്റ് ലോകത്ത് വിമർശനം
ഇംഗ്ലണ്ട് എതിരായ നാലാം ടി :20യിൽ ഇന്ത്യൻ ടീമിന് സർപ്രൈസ് ജയം. ഒരുപരിധി വരെ കയ്യിൽ നിന്നും വഴുതിപോയ മത്സരമാണ് ഇന്ത്യൻ ടീം ബൌളിംഗ് പ്രകടനത്താൽ ജയിച്ചത്.നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലാണ്. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് […]