ഓസ്ട്രേലിയയെ പഞ്ഞിക്കിട്ട് കോഹ്ലി ബാറ്റിംഗ്!! ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കയറി ടീം ഇന്ത്യ
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിൽ കയറി ഇന്ത്യൻ ടീം. ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനലിൽ 4 വിക്കെറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ സ്ഥാനം കരസ്ഥമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കയറുന്നത്. 265 റൺസ് ടാർജെറ്റ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും […]