ഇതൊരു കമ്പ്ലീറ്റ് പെർഫോമൻസ്!!കോഹ്ലി ഞങൾക്കായി എന്നും ഇങ്ങനെ കളിക്കുന്നു!! നായകൻ വാക്കുകൾ കേട്ടില്ലേ??
മറ്റൊരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സ്ഥാനം കണ്ടെത്തി ഇന്ത്യൻ ടീം. ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. വിരാട് കോഹ്ലിയാണ് 84 റൺസ് ഇന്നിങ്സുമായി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ ജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. “അവസാന പന്ത് എറിയുന്നതുവരെ ഒന്നും ഉറപ്പില്ല. ഈ കളി അങ്ങനെയാണ്. കളിയുടെ പകുതി പിന്നിട്ടപ്പോൾ, ഇത് ന്യായമായ […]