Browsing author

Akhi G

Akhil is a passionate and talented recipe writer with a deep love for culinary arts. Born and raised in a culturally rich and diverse region, he developed an early fascination for food and its potential to bring people together. Akhil's culinary journey began in his grandmother's kitchen, where he first learned the art of blending spices and creating mouthwatering dishes.

ഇതൊരു കമ്പ്ലീറ്റ് പെർഫോമൻസ്!!കോഹ്ലി ഞങൾക്കായി എന്നും ഇങ്ങനെ കളിക്കുന്നു!! നായകൻ വാക്കുകൾ കേട്ടില്ലേ??

മറ്റൊരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സ്ഥാനം കണ്ടെത്തി ഇന്ത്യൻ ടീം. ഇന്നലെ നടന്ന  ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. വിരാട് കോഹ്ലിയാണ് 84 റൺസ് ഇന്നിങ്സുമായി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ ജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. “അവസാന പന്ത് എറിയുന്നതുവരെ ഒന്നും ഉറപ്പില്ല. ഈ കളി അങ്ങനെയാണ്. കളിയുടെ പകുതി പിന്നിട്ടപ്പോൾ, ഇത് ന്യായമായ […]

കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?

നാഗ്പൂർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഫെബ്രുവരി 9 ന് കട്ടക്കിൽ നടക്കും.പരിക്കുമൂലം ഈ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി തീർച്ചയായും രണ്ടാം മത്സരത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു. ആദ്യ മത്സരത്തിന് മുമ്പ് കാൽമുട്ടിന് ചെറിയ പരിക്കേറ്റ വിരാട് കോഹ്‌ലി മുൻകരുതൽ എന്ന നിലയിൽ ആദ്യ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.അതുകൊണ്ട് […]

സെഞ്ച്വറി നഷ്ടം.. അതൊന്നും ഇഷ്യൂ അല്ല.. ടീമിനായി അത് ചെയ്തു! സൂപ്പർ ഹാപ്പി : തുറന്ന് പറഞ്ഞു കോഹ്ലി

ഓസ്ട്രേലിയക്ക് എതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ 4 വിക്കെറ്റ് സൂപ്പർ ജയം നേടി ഇന്ത്യൻ ടീം. ആവേശം നിറഞ്ഞു നിന്ന കളിയിൽ വിരാട് കോഹ്ലി മാസ്മരിക ഫിഫ്റ്റി ഇന്ത്യൻ ജയത്തിന് കാരണമായി.ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നും […]

എന്നെ ഇറക്കിയത് അദ്ദേഹം ബുദ്ധി, എനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം മൊമെന്റ്!! തുറന്ന് പറഞ്ഞു ഹർഷിത് റാണ

ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അർധസെഞ്ചുറികൾക്ക് ശേഷം, വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 15 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 3-1ന് അപരാജിത ലീഡ് നേടി. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 17 ഉഭയകക്ഷി ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയി (28 റൺസിന് […]

മൂന്നാം ഏകദിനവും തോറ്റു… പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം!! അഴിഞ്ഞാടി ഇന്ത്യൻ ബൗളർമാർ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് 142 റൺസ് ജയം. ഇതോടെ പരമ്പര ടീം ഇന്ത്യ 3-0 വൈറ്റ് വാഷ് ചെയ്തു ജയിച്ചു. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് 214 റൺസിന്‌ എല്ലവരും പുറത്തായി. ഇന്ത്യക്കായി അർഷദീപ് ഹർദിക് പാണ്ട്യ ഹർഷിത് റാണ അക്‌സർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി .38 റൺസ് വീതം നേടിയ ടോം […]

ഫോമിൽ അല്ല.. സഞ്ജുവിനെ പുറത്താക്കുമോ??മൂന്നാം ടി :20 ഇന്ന്

പരമ്പര നിലനിർത്താനുള്ള പ്രതീക്ഷയിൽ ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യ കളിക്കളത്തിലിറങ്ങും. നിലവിൽ പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടി20 ജയിച്ച് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ പരമ്പര ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ജയം പിടിക്കാനുള്ള സാധ്യത ഉണ്ടായിട്ടും കളി കൈവിട്ടതിന്റെ നിരാശയിൽ നിന്ന് തിരികെ കയറാൻ ഉറച്ചാവം ജോസ് ബട്ട്ലറും സംഘവും എത്തുന്നത്. ഇതോടെ രാജ്കോട്ടിലെ ട്വന്റി20 […]

അറ്റാക്കിങ് ക്രിക്കറ്റ്‌ ബ്രാൻഡ്.. അതാണ്‌ ഞങ്ങൾ മെയിൻ, അതാണ്‌ ടീം പ്ലാനും!! തുറന്ന് പറഞ്ഞു നായകൻ സൂര്യകുമാർ

ഇംഗ്ലണ്ട് എതിരായ ചെന്നൈ ടി :20യിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ആവേശം ലാസ്റ്റ് ഓവർ വരെ നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യക്ക് സസ്പെൻസ് ജയം സമ്മാനിച്ചത് 22കാരൻ തിലക് വർമ്മ മനോഹര ബാറ്റിംഗ് പ്രകടനം തന്നെയാണ്.166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി “കളി അവസാനിച്ചതായ രീതിയിൽ അൽപ്പം വലിയ […]

“സഞ്ജു സാംസൺ ഇന്ന് ഈ നിലയിലെത്തിയതിന്റെ കാരണക്കാരൻ ഒരാൾ ,അത് രാഹുൽ ദ്രാവിഡാണ് ” : തുറന്ന് പറഞ്ഞു സഞ്ജു പിതാവ് സാംസണ്‍ വിശ്വനാഥ്

india national cricket team​ : സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിലുള്ള തർക്കം ഇപ്പോൾ പൊതു വിഷയമായി മാറിയിരിക്കുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സാംസൺ കേരള ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്, പിന്നീട് സംഘർഷം ഒരു വലിയ പോരാട്ടമായി മാറി. തന്റെ മകന്റെ ഭാവിക്കെതിരെ കെസിഎ ഗൂഢാലോചന നടത്തുകയാണെന്നും സാംസണിന്റെ പിതാവ് വിശ്വനാഥ് ആരോപിച്ചു. സ്പോർട്സ് തക്കിന് നൽകിയ സ്ഫോടനാത്മകമായ അഭിമുഖത്തിൽ, തന്റെ മകനോട് 11 വയസ്സുള്ളപ്പോൾ മുതൽ അസോസിയേഷൻ ശത്രുത പുലർത്തിയിരുന്നുവെന്ന് […]

സഞ്ജു  ഈ ടെക്നിക് പുൾ ഷോട്ട് കളിക്കാൻ അനുവദിക്കുന്നില്ല..ഇതാണ് പ്രശ്നം!! തുറന്ന് പറഞ്ഞു റോബിൻ ഉത്തപ്പ

2024ൽ ബംഗ്ലാദേശിനും  ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറികൾ നേടിയതിന് ശേഷം, ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ഒടുവിൽ ടി20 അന്താരാഷ്ട്ര തലത്തിൽ തന്റെ സ്ഥാനം കണ്ടെത്തിയതായി തോന്നി.എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. സമീപകാലത്ത് സാംസണിനുള്ള വിമർശനങ്ങൾക്കും ഉപദേശങ്ങൾക്കും പുറമേ, 2007 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവും മുൻ കേരള, കർണാടക ബാറ്റ്സ്മാനുമായിരുന്ന റോബിൻ ഉത്തപ്പ […]

രണ്ട് കളികൾ 143 റാങ്കിംഗ് സ്ഥാനം മുൻപിൽ.. ഐസിസി റാങ്കിങ്ങിൽ കുതിച്ചു കയറി വരുൺ ചക്രവർത്തി

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ വരുൺ ചക്രവർത്തി ഔദ്യോഗികമായി ആദ്യ 100 പേരുടെ പട്ടികയിൽ ഇടം നേടി.നേരത്തെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം, ഫോർമാറ്റിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു, തുടർന്ന് ചൊവ്വാഴ്ച (മാർച്ച് 4) ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ കൂടി നേടി തന്റെ പ്രകടനത്തിന് പിന്തുണ നൽകി. ഈ ഏഴ് വിക്കറ്റുകൾ നേടിയതോടെ, ഏകദിന റാങ്കിംഗിൽ 143 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 371 റേറ്റിംഗ് പോയിന്റുമായി ഈ നിഗൂഢ […]