10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്
തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ […]