ഈ രഹസ്യ ചേരുവ ചേർക്കൂ , ചക്ക വറുത്തത് ഇങ്ങനെ തയ്യാറാക്കി നോക്കൂ! 10 മിനിറ്റിൽ നല്ല ക്രിസ്‌പി ചക്ക വറുത്തത് റെഡി!!

ചക്ക പഴം, ചക്ക വരട്ടിയത്, ചക്ക വേവിച്ചത്, ചക്ക അട, ചക്ക വറുത്തത് അങ്ങനെ ചക്ക കൊണ്ടുള്ള രുചിയൂറും വിഭവങ്ങൾ ഒരുപാടുണ്ട്. ചക്ക സീസണായാൽ ഈ വിഭവങ്ങൾ ഒക്കെയും വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. എന്നാൽ ചക്ക വറക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇത് ക്രിസ്പിയായി വറുത്തെടുക്കാൻ പറ്റില്ല എന്നാണ് മിക്കവരുടെയും പരാതി. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ ചക്ക ഉണ്ടോ? ഈ എളുപ്പവഴിയിലൂടെ ക്രിസ്പിയായി ചക്ക വറുത്തെടുക്കാം. ആദ്യമായി ചക്ക ചുള ചുളയെ തിരഞ്ഞെടുത്തു അതിലെ ചവിണിയെല്ലാം […]

ഇതാണ് മക്കളെ കിടിലൻ ഇല അട! ഈ രുചി ആരും മറക്കില്ല , ഗോതമ്പു പൊടി കൊണ്ട് ഒരുതവണ നല്ല സോഫ്റ്റ് ഇല അട ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. കുട്ടികൾക്ക് ഇതൊന്നും വിശ്വസിച്ച് കൊടുക്കാൻ പറ്റില്ല. എന്നാൽ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ ഒരു അട ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം. ആദ്യം ഒരു പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് ശർക്കര ഇടുക. കുറച്ച് വെളളം ഒഴിക്കുക. നന്നായി ഉരുക്കി എടുക്കുക. ശേഷം മറ്റൊരു […]

 കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം,വിശ്വാസം വരുന്നില്ലേ .ഇങ്ങനെ തയ്യറാക്കി കുടിച്ചു നോക്കിക്കേ | Uluva Pal Recipe Malayalam

വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള ഉലുവ എടുത്ത് അത് നല്ലതുപോലെ കഴുകി കുതിരാനായി […]

ചെമ്മീൻ അച്ചാറിന്റെ രഹസ്യ രുചിക്കൂട്ട് കിട്ടി മക്കളെ ,ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ആരും മറക്കില്ല

മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, […]

പച്ച പപ്പായ എടുക്കാനുണ്ടോ ? പപ്പായ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾ ഞെട്ടും! പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം റെഡി !!

വളരെ സുലഭമായി തൊടിയിലും പറമ്പിലുമൊക്കെ ലഭിക്കുന്ന ഒന്നാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞഒന്നാണ് പപ്പായ. പഴുത്ത പപ്പായ പോലെ തന്നെ പച്ച പപ്പായയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. വളരെ രുചിയിൽ തന്നെ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്‌തമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിയ ഒരു പപ്പായ എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് വാടിപ്പോകാതെ ഫ്രഷ് ആയി ഇരിക്കുന്നതാകണം എന്നതാണ്. തൊലിയും കുരുവുമൊക്കെ […]

ഇതാണ് മക്കളെ ഒറിജിനൽ പാലപ്പത്തിന്റെ മാന്ത്രിക രുചി കൂട്ട്! മിനിറ്റുകൾക്ക് ഉള്ളിൽ പൂ പോലെ സോഫ്റ്റ്‌ പാലപ്പം തയ്യാറാക്കാം

എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക. […]

ഈ സീക്രട്ട് ചേരുവ കൂടി ചേർത്ത് ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ! ഇതാണ് കല്യാണ സദ്യയിലെ രുചികരമായ ഇഞ്ചി കറിയുടെ രഹസ്യം!! ഈ രുചി ആരും മറക്കില്ല

സാധാരണയായി ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ ആയിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഇഞ്ചി കറി തയ്യാറാക്കാറുള്ളത്. എന്നിരുന്നാലും മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഹോട്ടലുകളിൽ നിന്നും മറ്റും സദ്യക്ക് ലഭിക്കാറുള്ള ഇഞ്ചിക്കറിയുടെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ഇഞ്ചി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ഇഞ്ചി കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ് […]

കൊതിയൂറും ചമ്മന്തി ഇതുപോലെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ..രഹസ്യ രുചിക്കൂട്ട് അറിയാം !!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശ, ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ചട്നി തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മിക്കപ്പോഴും ഒരേ രീതിയിലുള്ള ചട്നി തന്നെയായിരിക്കും എല്ലാ വീടുകളിലും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരേ രുചിയിലുള്ള ചട്നി തന്നെ സ്ഥിരമായി കഴിക്കുമ്പോൾ എല്ലാവർക്കും മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. അത്തരം മടുപ്പെല്ലാം ഇല്ലാതെ നല്ല രുചികരമായ ചട്നി എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ അടിപൊളി ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല പോലെ […]

മട്ട അരിയും ഇച്ചിരി തേങ്ങയും എടുക്കൂ , കുക്കറിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ ഞെട്ടും! ഈ സൂത്രപ്പണി ചെയ്യൂ ,റിസൾട്ട് കണ്ടാൽ ആരും ഒന്ന് ഞെട്ടും ഉറപ്പ്!!

മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു വിഭവമാണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് […]

മ,രിക്കുവോളം മടുക്കൂലാ മക്കളെ ഈ രുചി ! ഈ മീൻ എപ്പോ കിട്ടിയാലും ഇനി വിടരുത്! ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!!

നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് ചുവന്നുള്ളിയും 3 തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും മിതവലിപ്പത്തിൽ ഉള്ള 10 വെളുത്തുള്ളിയും രണ്ട് പച്ചമുളകും ചേർത്ത് മിക്സ്‌ ചെയ്ത് നന്നായി വഴറ്റുക. ഈ […]